Homeചിത്രകലചികിത്സാ ധനസമാഹരണത്തിനായി എക്‌സിബിഷന്‍

ചികിത്സാ ധനസമാഹരണത്തിനായി എക്‌സിബിഷന്‍

Published on

spot_imgspot_img

ബാംഗ്ലൂര്‍: മഷിപ്പൂവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിത്രകലാ പരിഷത്ത് ആര്‍ട്ട് ഗാലറിയില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 3ന് ചിത്രപ്രദര്‍ശനം ആരംഭിക്കും. ചിത്രകാരനായ വികാസ് കോവൂരിന്റെ ചികിത്സാ ധന സമാഹരണത്തിന് വേണ്ടിയാണ് ചിത്രകലാ പരിഷത്ത് ആര്‍ട്ട് ഗാലറിയില്‍ പ്രര്‍ശനം നടത്തുന്നത്. ദീര്‍ഘനാളായി കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് ചികില്‍സയിലാണിദ്ദേഹം.

വികാസ് കോവൂര്‍, അചിന്ത്യ സരീഷ്, വിമല്‍ കുമാര്‍, ശീതള്‍ ചന്ദ്രന്‍, രിഗേഷ് പുളിയൂല്‍, മഹേഷ്, സുമ പ്രേമനാഥ് എന്നിവരുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗാലറി സന്ദര്‍ശക സമയം രാവിലെ 10 മുതല്‍ 7 മണിവരെയാണ്. ഡിസംബര്‍ 9ന് ചിത്രപ്രദര്‍ശനം സമാപിക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this