Thursday, June 24, 2021

ജിനേഷ് ടി

നാടക നടന്‍
ഒറ്റപ്പാലം

നിരവധി നാടകങ്ങളിലെയും ഹ്രസ്വ സിനിമയിലെയും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാവ്. ഹയര്‍ സെക്കന്ററി അധ്യാപകനായി സേവനമനുഷ്ടിക്കുമ്പോഴും തന്റെ ഇഷ്ട മേഖലയെ ചേര്‍ത്തു പിടിക്കുന്ന കലാകാരന്‍.

പഠനവും വ്യക്തിജീവിതവും

ടികെ അരവിന്ദാക്ഷന്‍ കെഎ ശാന്തകുമാരി ദമ്പതികളുടെ മകനായി 1974ല്‍ മാര്‍ച്ച് 15ന് ജനനം. രവി തൈക്കാട്ട്, നാവരംഗ് പാലക്കാട് എന്നിവരില്‍ നിന്നായി അഭിയനത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. സിഎസ്എന്‍ നാടകവേദിയുടെ സെക്രട്ടറിയും, റൈറ്റ് വിഷന്‍ എന്ന സംഘടനയിലെ അംഗവുമാണ്.

ജീവിത പങ്കാളി: മിനുസാജ്
മക്കള്‍: നിരഞ്ജന്‍, നിയുക്ത
സഹോദരന്‍: രാജേഷ് ടി

പ്രധാന വര്‍ക്കുകള്‍
വഴുതന, ഒഥല്ലോ, അഞ്ചുവിളക്ക് പറയുന്ന കഥ, കല്ലടിക്കോടന്‍ കരിനീലി, പി എം താജിന്റെ കൺകെട്ട്, ധരം വീർ ഭാരതിയുടെ അന്ധയുഗ്
സ്വപ്‌ന പദ്ധതി: കര്‍ണന്‍

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Ginesh T

Theatre Artist, Actor
Ottappalam

Gave life to many characters in Malayalam plays and short films. Though he is working as a Higher Secondary Teacher, he keeps his passion towards art.

Education and Personal Life

Born as the son of Aravindakshan and KA Shanthakumari, on 1974 March 15. Learned the basics of acting from Ravi Thaikkatt and Navarang Palakkad. He is the secretary of CSN Theatre Group and Member at Right Vision.

Spouse: Minusaj
Children: Niranjan, Niyuktha
Brother: Rajesh T

Major Works
Vazhuthana
Othello
Anjuvilakk Parayunna Kadha
Kallikkodan Karineeli
Kankett of PM Taj
Andhayug of Dharam Veer Bharathi

Karnan is his dream project 

Reach Out at
Thodangil House,

Palatt Road,
Ottappalam

Mob: 9847447645
0466-2244849
ginuthodangil2@gmail.com
Facebook: www.fb.com/ginesh.thodangil

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Related Articles

കെ എസ് രതീഷ് ‌

എഴുത്തുകാരൻ പന്ത | തിരുവനന്തപുരം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി.ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ...

ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ് ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം. കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും...

യഹിയാ മുഹമ്മദ്

കവി ഓർക്കാട്ടേരി, കോഴിക്കോട് യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ. യു.പി...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat