Tuesday, May 18, 2021

ഹരി നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ പബ്ലിക് ഫണ്ടഡ് സിനിമയിലെ (അമ്മ അറിയാന്‍) നടന്‍ ഹരി നാരായണന്‍ അന്തരിച്ചു. ജോണ്‍ എബ്രഹാമിന്റെ സഹയാത്രികനായ ഹരി നാരായണന്‍ കോഴിക്കോട്ടെ കലാ സംഗീത മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തബല, മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, കോഴിക്കോട്ടെ നല്ല ചങ്ങാതി അങ്ങനെ പലതുമായിരുന്നു ഹരിനാരായണന്‍. തെലുങ്കു സിനിമകളിലടക്കം അഭിനയിച്ചിട്ടുണ്ട്.

ഫോട്ടോ: ബിജു ഇബ്രാഹിം

Leave a Reply

YOU MAY ALSO LIKE

WhatsApp chat