ഇടപ്പള്ളി സ്മാരക പുരസ്‌കാരം തോമസുകുട്ടിക്ക്

കൊല്ലം: ചാത്തന്നൂര്‍ ഇടപ്പള്ളി സ്മാരക സമിതി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മരണാര്‍ഥമുള്ള അവാര്‍ഡിന് (25000 രൂപ) എല്‍. തോമസുകുട്ടിയുടെ ‘തിരഞ്ഞെടുത്ത കവിതകള്‍’ക്ക് അര്‍ഹമായി. ജവഹര്‍ ബാലഭവനില്‍ 6-ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികളായ സജിനാഥ്, സി. അശോകന്‍, ചാത്തന്നൂര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *