ഇന്ത്യൻ ട്രൂത്ത് കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

കോഴിക്കോട്: ഇന്ത്യൻ ട്രൂത്ത് കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2016, 2017, 2018 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുക. 5001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

പുസ്തകത്തിന്റെ 4 കോപ്പികൾ ഇ.എം ബാബു, ഇന്ത്യൻ ട്രൂത്ത്, പേരാമ്പ്ര -673525, കോഴിക്കോട് എന്ന വിലാസത്തിൽ ജൂൺ 10നകം ലഭിക്കണം

ഫോൺ: 9495760315

Leave a Reply

Your email address will not be published. Required fields are marked *