HomePROFILESACTORSJisma Jiji - ജിസ്‌മ ജിജി

Jisma Jiji – ജിസ്‌മ ജിജി

Published on

spot_imgspot_img

നടി, മോഡല്‍
കോഴിക്കോട്

മോഡലിംഗ് മേഖലയിൽ വളർന്നു വരുന്ന നക്ഷത്രം. ‘തമി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം. 

പഠനവും വ്യക്തിജീവിതവും

ജിജി അഗസ്റ്റിന്‍റെയും റെജിയുടെയും മകളായി 1993 ഒക്ടോബര്‍ 21 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം സെന്റ് സെബാസ്റ്റ്യൻസ്, കൂടരഞ്ഞി. ഹോളി ക്രസന്റ് കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ബി. ആര്‍ക്ക് ബിരുദം കരസ്ഥമാക്കി. ആർക്കിടെക്ചർ ആയി പ്രവർത്തനം. പക്ഷേ ജിസ്‌മയെ പ്രശസ്തിയിൽ എത്തിച്ചത്‌ മോഡലിംഗിനോടുള്ള അഭിനിവേശമാണ്. 

സഹോദരൻ: ജിഫിൻ ജിജി

അഭിനയ കരിയര്‍, പ്രധാന നേട്ടങ്ങള്‍

ഷോർട്ട് ഫിലിമുകളിൽ തന്‍റെ കൈയൊപ്പ് ചാർത്തിയ ജിസ്‌മ ‘തമി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് പ്രവേശിക്കുകയാണ്. കെ മധുപാല്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ അഭിനയിച്ചിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും ജിസ്‌മ തന്റെ കഴിവ് പ്രകടപ്പിച്ചിട്ടുണ്ട്.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Jisma Jiji

Actor, Model
Kozhikode

Jisma Jiji is a charming professional model, and a rising star. Jisma entered into the Malayalam Film Industry through, the movie Thami

Personal Life and Education

Born on 1993 October 21 as the daughter of Jiji Augustine and Reji. Earned her primary education from St. Stebastians HSS Koodarnji. She got her Bachelor’s degree in Architecture (B. Arch) from Holy crescent College of Architecture. She started her profession as a Junior Architect at AXYZ Ventures, in 2018. Jisma hails from Kozhikode and is currently settled at Cochin.

Brother: Jiffin Jiji

Acting Career

Jisma made her appearance in lots of short films. Acted in a Documentary directed by K Madhupal. Jisma has shown her talent in music albums too. She is marking her debut appearance in silver screen through the upcoming movie ‘Thami’, with a lead role.

  • Modelling for Aarthrai Last Brenda
  • Kerala Queen
  • Aamvi
  • Varsthara Samskara
  • Made of stardust

Ad films for:

  • Hayath Gold and Diamonds
  • Oottupura Fish Curry Masala
  • Momz Magic Biscuits
  • Bombay Jewellery

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Reach out at:

Kizhakkarakattu (H)
Koodaranji P.O
Kozhikode

Mob: 9526640476
jismajiji@gmail.com
https://www.instagram.com/jisma_jiji/

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this