Homeചിത്രകലദ്വിദിന അപ്ലൈഡ് ആർട്ട് വർക്ക് ഷോപ്

ദ്വിദിന അപ്ലൈഡ് ആർട്ട് വർക്ക് ഷോപ്

Published on

spot_imgspot_img

ആർട്ട് ,ആർട്ട് ഡയറക്ഷൻ  എന്നീ മേഖലകളിലെ വ്യത്യസ്ത രീതികളെ പരിചയപ്പെടുത്താൻ ‘കാക്ക ആർട്ടീസൻസ്’ ഒരു അപ്ലൈഡ് ആർട് വർക് ഷോപ് സംഘടിപ്പിക്കുന്നു. മെയ് 1,2 തീയതികളിലായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് വർക് ഷോപ്. പ്രൊഡക്ഷൻ ഡിസൈനിങ്, ,ആർട്ട് ഡയറക്ഷൻ എന്നീ മേഖലകളിലെ പരിശീലനം കൂടാതെ വ്യത്യസ്തമായ ക്രാഫ്റ്റ് രീതികളും,മെറ്റീരിയലുകളും വിവിധ സെഷനുകളിൽ പരിചയപ്പെടുത്തും. ചലച്ചിത്ര മേഖലയിലെ പ്രമുഖ ആർട്ട് ഡയറക്ടർമാരായ അനീസ് നാടോടി, അർഷാദ് നക്കോത്ത്, ശില്പി ശശി മേൻമുറി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് ടൂൾസ് അടക്കമുള്ള ആവശ്യവസ്തുക്കൾ ക്യാമ്പിൽ നിന്നും ലഭിക്കും.

താല്പര്യമുള്ളവർ 9746239896, 9544106786 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this