Homeചിത്രകല'കളരി അഭ്യാസവും യോഗാസനങ്ങളും നിത്യജീവിതത്തിൽ' - കടത്തനാട് കെ.വി.മുഹമ്മദ് ഗുരുക്കളുടെ പുസ്തകം

‘കളരി അഭ്യാസവും യോഗാസനങ്ങളും നിത്യജീവിതത്തിൽ’ – കടത്തനാട് കെ.വി.മുഹമ്മദ് ഗുരുക്കളുടെ പുസ്തകം

Published on

spot_imgspot_img

കളരിപ്പയറ്റും വടക്കൻപാട്ടുകളും കടത്തനാടിന്റെ മുഖമുദ്രയാണ്.  കളരിപ്പയറ്റ് എന്നാൽ രൗദ്ര ഭാവമുള്ള ആയോധന കല എന്ന നിലയിലാണ് പ്രചാരം.  എന്നാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച ഒരു വ്യായാമം എന്ന നിലയിൽ കളരി മുറകളെ സ്വാത്വിക ഭാവത്തിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ്  യോഗാസനങ്ങൾക്ക് കളരി മുറകളുമായുള്ള സദൃശ ഭാവങ്ങളും അതിലുപരി കളരിപ്പയറ്റിന്റെ  പ്രാധാന്യവും ഗ്രന്ഥത്തിൽ എടുത്തുകാണിച്ചിരിക്കുന്നു.  രോഗികൾക്ക് ചികിത്സാനന്തരം നിർദ്ദേശിക്കാറുള്ള വ്യായാമമുറകളെ അവതരിപ്പിക്കാനുള്ള ചിന്തയാണ് ഈ പുസ്തക രചനയ്ക്ക് പ്രേരണയായത്.  നിത്യേന ഏവർക്കും പരിശീലിക്കാവുന്ന തരത്തിലുമാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത് കളരിപ്പയറ്റിനെയും യോഗാസനങ്ങളെയും വ്യത്യസ്തമായ വീക്ഷണത്തിൽ അവതരിപ്പിക്കുന്നു ഈ ഗ്രന്ഥത്തിൽ .

കടത്തനാട്, കെ.വി.മുഹമ്മദ് ഗുരുക്കൾ 9447244800

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this