Homeചിത്രകലകാർട്ടൂൺ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം

കാർട്ടൂൺ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം

Published on

spot_imgspot_img

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നൽകുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം ആർട്ടിസ്റ്റ് കമ്മ്യൂൺ കേരള. സാമൂഹ്യ വിമർശനത്തിന്റെ ശക്തമായ മാധ്യമമായ കാർട്ടൂൺ എന്ന കലാരൂപത്തോടും സാമൂഹ്യ വിരുദ്ധതകൾക്കെതിരെ ജനപക്ഷത്തുനിന്ന് ആവിഷ്‌കാരം നടത്തുന്ന കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കേരള ലളിതകലാ അക്കാദമിയുടെ സ്വയംഭരണാവകാശവും പ്രവർത്തന സ്വാതന്ത്ര്യവും നിലനിറുത്തുന്നതിനും നെറികേടുകൾക്കെതിരെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി അക്കാദമി കൈക്കൊള്ളുന്ന നടപടികൾക്ക് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും വരക്കൂട്ടം ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.

അനീസ് വടക്കൻ (പ്രസിഡന്റ്), ഷമീം സീഗൾ (ജന.സെക്രട്ടറി)

വരക്കൂട്ടം
ആർടിസ്റ്റ് കമ്യൂൺ
കേരള

20-06-2019
മലപ്പുറം

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this