മഹാ പ്രളയം ഡോക്യുമെന്ററിയാക്കി: ഡിസ്‌കവറി ചാനല്‍

സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തില്‍ ജനങ്ങള്‍ ഒത്തൊരുമയോടെ കൈകോര്‍ത്ത് അതിജീവിച്ച കഥ പറയുന്ന ‘കേരള ഫ്ലഡ്സ് ദി ഹ്യൂമന്‍ സ്‌റ്റോറി’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. ഡിസ്‌കവറി ചാനലിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി നവംബര്‍ 12ന് രാത്രി 9 മണിക്കാണ് സംപ്രേഷണം ചെയ്തത്. കൂടാതെ ഒരു ലക്ഷത്തിനടുത്തോളം ആളുകള്‍ യൂട്യൂബ് വഴിയും ഡോക്യുമെന്ററി കണ്ടു കഴിഞ്ഞു.

ഓഗസ്റ്റ് പതിനഞ്ചിന് തുടങ്ങിയ പ്രളയം കേരളത്തിന്റെ വലിയൊരു ഭാഗത്തെയും മുക്കിക്കളഞ്ഞതും അതിനെ അതിജീവിക്കാന്‍ ജനത ഒന്നിച്ചു നിന്നതുമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

ഡോക്യുമെന്ററി കാണാം:

Leave a Reply

Your email address will not be published. Required fields are marked *