എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ നവംബറില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആറ് മാസം കാലാവധിയുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കുറഞ്ഞത് മൂന്ന് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കും. അപേക്ഷകള്‍  www.kittsedu.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567869722.

Leave a Reply

Your email address will not be published. Required fields are marked *