HomePROFILESകെ എസ് രതീഷ് ‌| KS Ratheesh

കെ എസ് രതീഷ് ‌| KS Ratheesh

Published on

spot_imgspot_img

എഴുത്തുകാരൻ
പന്ത | തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി. ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ ഹയർ സെക്കൻഡറി സ്‌കൂൾ കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം

കൊച്ചിൻ റിഫൈനറി സ്‌കൂൾ അമ്പലമുകൾ, ജി എച്ച് എസ് എസ് പരവൂർ കൊല്ലം, ജി എച്ച് എസ് എസ് എസ് എടക്കര മലപ്പുറം, എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കി. ജി എച്ച്എസ് എസ് നെയ്യാർ ഡാമിൽ ഇപ്പോൾ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപകനാണ്.

രചനകൾ

  • പാറ്റേൺലോക്ക് ആദ്യകഥാസമാഹാരം (യെസ് പ്രസ് ബുക്സ്, പെരുമ്പാവൂർ – 2017)
  • ഞാവൽ ത്വലാഖ് (ജ്ഞാനേശ്വരി 2018)
  • ബർശല് (പൂർണ 2018)
  • കബ്രാളും കാശിനെട്ടും (പൂർണ 2019)
  • കേരളോല്പത്തി(ഡി സി ബുക്‌സ് 2020)
  • പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം (ചിന്ത ബുക്‌സ് 2021)
  • ഹിറ്റ് ലറും തോറ്റ കുട്ടിയും (2022 മാതൃഭൂമി)
  • തന്തക്കിണർ (2022 എസ്.പി.സി.എസ്)

എന്നിങ്ങനെ എട്ട് കഥാസമാഹാരങ്ങൾ….
എഴുപതോളം കഥകൾ എഴുതിയിട്ടുണ്ട്.

hitlerum-thotta-kuttiyum-ks-ratheesh-athmaonline

thanthakkinar-ks-ratheesh-athmaonline

അംഗീകാരങ്ങൾ പുരസ്കാരങ്ങൾ

  • മുഖരേഖ ചെറുകഥാ പുരസ്‌കാരം 2017
  • ആർട്‌സ് ഗുരുവായൂർ ചെറുകഥാ പുരസ്‌കാരം2017
  • പുന്നപ്ര ഫൈൻ ആർട്‌സ് കഥാപുരസ്കാരം 2017
  • സുപ്രഭാതം കഥാപുരസ്കാരം 2018
  • ശാന്താദേവി പുരസ്കാരം 2018
  • ജോസഫ് കാക്കശ്ശേരി മാസ്റ്റർ കഥാ പുരസ്കാരം 2019
  • മാനസ കക്കയം കഥാപുരസ്കാരം 2020
  • യാനം കഥാപുരസ്കാരം 2020
  • ഗ്രന്ഥാ ശ്രീ പുരസ്കാരം 2020
  • ലിറ്റാർട്ട് കഥാപുരസ്കാരം 2021
  • കെ വി സുധാകരൻ സ്മാരക കഥാപുരസ്കാരം 2021
  • ഞാവൽ കഥാപുരസ്കാരം 2021
  • നമ്പീശൻ മാസ്റ്റർ കഥാപുരസ്കാരം 2022
  • ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം 2022

കുടുംബം

ഭാര്യ : ബിബിഹാ
മക്കൾ : ജോയൽ, ജോനാഥൻ

വിലാസം

ഞാവല്
പന്ത പി ഒ
695572
തിരുവനന്തപുരം

ന്യൂനകോണുകൾ..!!

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

പുതപ്പ്

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this