കെ എസ് രതീഷ് ‌

എഴുത്തുകാരൻ പന്ത | തിരുവനന്തപുരം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി.ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ ഹയർ സെക്കൻഡറി സ്‌കൂൾ കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കൊച്ചിൻ റിഫൈനറി സ്‌കൂൾ അമ്പലമുകൾ, ജി എച്ച് എസ് എസ് പരവൂർ കൊല്ലം, ജി എച്ച് എസ് എസ് എസ് എടക്കര മലപ്പുറം, എന്നിവിടങ്ങളിൽ … Continue reading കെ എസ് രതീഷ് ‌