Tuesday, September 29, 2020
Home സാഹിത്യം പുസ്തകപരിചയം

പുസ്തകപരിചയം

‘ഗോ’ സ് ഓൺ കൺട്രി

വായന 'ഗോ' സ് ഓൺ കൺട്രി. (കഥകൾ) നവീൻ എസ് കൈരളി ബുക്സ് (2018) വില: ₹ 110.00 ബിജു.ജി.നാഥ്. വർക്കല കഥകൾ കേൾക്കാത്ത മനുഷ്യരില്ല. കഥകൾ ഇഷ്ടപ്പെടാത്തവരും. ഓർമ്മകളുടെ ശവകുടീരങ്ങളിൽ എത്രയോ കഥകൾ വെളിച്ചം കാണാതെ ഉറഞ്ഞു കിടപ്പുണ്ടാകും!...

അധ്യാപകർക്കും കുട്ടികൾക്കുമായി ഓപ്പൺഡേ

വായനാനുഭവം എൻ.കെ. ജയ ഡയറക്ടർ, കാൻഫെഡ് ശ്രീ. ബഷീർ പി എ എഴുതിയ ഓപ്പൺഡേ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചപ്പോൾ, ചടങ്ങിൽ ഒരു ആശംസ അർപ്പിക്കണമെന്നു ശ്രീ. സന്ദീപ് ( ഒലിവ് പബ്ലിക്കേഷൻസ്) എന്നോട് പറഞ്ഞിരുന്നു. തലേന്ന്...

സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠന വിധേയമാക്കുമ്പോൾ

നോവലിൽ നിന്ന് നോവലിന്റേതിലേക്ക് നീളുന്ന ഗവേഷണത്തിന്റെ പൊക്കിൾക്കൊടി- സനൽ ഹരിദാസ് 'എരി' എന്ന നോവലിനെ പഠനവിധേയമാക്കുമ്പോൾ. ജാമിയ മിലിയയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അർജുൻ എഴുതുന്നു : ചരിത്രം എല്ലായ്പ്പോഴും ഏറ്റെടുക്കപ്പെടുന്ന ഒന്നാണ്; നിർണ്ണായകമെന്ന് തിരിച്ചറിയപ്പെട്ട ഒരു...

ഒരു ഫെയ്സ്ബുക് പ്രണയകഥ

വായന ഭാഗ്യശ്രീ രവീന്ദ്രൻ 2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ "ഒരു ഫേസ്ബുക് പ്രണയകഥ" എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ...

പിറവിക്കും പറക്കലിനുമിടയിലെ കാഴ്ചകളുടെ കാലിഡോസ്ക്കോപ്പ്

വായന പിറന്നവർക്കും പറന്നവർക്കുമിടയിൽ ഷിംന അസീസ് (ലക്ഷക്കണക്കിന് വായനക്കാർ ഏറ്റെടുത്ത കുറിപ്പുകൾ) ഡിസി ബുക്സ് പേജ് :159 രമേഷ് പെരുമ്പിലാവ് അറബിമാസം റംസാൻ പതിനൊന്നിനാണ് ആ സംഭവം നടന്നത്. ഞാൻ പുറത്തേക്ക് പോരാൻ വേണ്ടി ഉമ്മച്ചിയുടെ വയറ്റിൽ കിടന്ന് അക്രമം കാട്ടിയതിനെ, തലേന്ന്...

ചില ‘നിരീശ്വര’ ചിന്തകൾ

ജ്യോതി അനൂപ് കേരള സാഹിത്യ അക്കാദമി അവാർഡും (2017) വയലാർ അവാർഡും ( 2019) നേടിയ ശ്രീവി.ജെ ജെയിംസിന്റെ 'നിരീശ്വരൻ' അത്യന്തം കൗതുകകരമായ ചില ചിന്തകൾ പങ്കുവെയ്ക്കുന്നു . നിരീശ്വര സവിധത്തിൽ അധ:കൃതനും ആഢ്യനുമില്ല പണ്ഡിതനും...

വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ

വായന സഹർ അഹമ്മദ് പുസ്തകം : വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ (ഓർമ്മ, ചിന്ത, അനുഭവം) രചന : സബീന എം. സാലി പ്രസാധകർ: സൈകതം ബുക്സ് വില: 120 രൂപ പേജ്: 119 കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ...

ആഹിർ ഭൈരവ് (കഥകൾ)

വായന രമേശ് പെരുമ്പിലാവ് ആഹിർ ഭൈരവ് (കഥകൾ) ഷാജി ഹനീഫ് പാം പബ്ലിക്കേഷൻസ് ഒരു ചെറിയ സംഭവം എങ്ങനെ കഥയാക്കാം എന്നു പറഞ്ഞു കൊണ്ട് തുടങ്ങാം. നമ്മളിങ്ങനെ ഒരു ബസ് സ്റ്റാൻഡിൽ ബസ് പുറപ്പെടാൻ കാത്തിരിക്കുന്നു. അപ്പോൾ ഒരു പയ്യൻ...

അന്വേഷ

വായന സഹർ അഹമ്മദ് പുസ്തകം : അന്വേഷ രചന: അനീഷ.പി പ്രസാധകർ: റെഡ്ചെറി ബുക്സ് വില: 100 രൂപ പേജ്: 98 കഴിഞ്ഞ വർഷത്തെ പാം അക്ഷര തൂലിക കവിതാപുരസ്കാരം നേടിയ അനീഷ. പി യുടെ ആദ്യ കവിതാസമാഹാരമാണ് 2018 ൽ പുറത്തിറങ്ങിയ...

ഓർമയിലെ നക്ഷത്രങ്ങൾ

വായന സഹർ അഹമ്മദ് പുസ്തകം : ഓർമയിലെ നക്ഷത്രങ്ങൾ രചന: ഡോ. കെ.പ്രസീത പ്രസാധകർ: പ്ലാവില ബുക്സ് വില: 90 രൂപ പേജ്: 64 കണ്ണൂർ പേരളശ്ശേരി എ.കെ.ജി. സ്മാരക ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഡോ. കെ....

സൃഷ്ടിപരതയുടെ ആറാം വിരൽ!

സുരേഷ് നാരായണൻ തീർച്ചയായും ഒരുമാജിക്കുകാരനാണ് ഇ.സന്തോഷ് കുമാർ. അവാർഡുകൾ വാരിക്കൂട്ടിയ ചാവുകളിയിൽ നിന്നും നാരകങ്ങളുടെ ഉപമ യിലേക്ക് എത്തുമ്പോൾ ആ മാജികിൻറെ ക്യാൻവാസ് വലുതാകുന്നു. മനുഷ്യവിയർപ്പുമണം പൊന്തുന്ന ആറു കഥകൾ ആ ക്യാൻവാസിൽ വിരിയുന്നു. വൈവിധ്യം...

ഫാഷ് ന്യൂസുകളുടെ വർത്തമാനകാലത്ത് വായിക്കേണ്ട പുസ്തകം

രമേശ് പെരുമ്പിലാവ് പേമാരി പോലെ പെയ്യുന്ന വാര്‍ത്തകള്‍ക്കും പെയ്ഡ് വാര്‍ത്തകള്‍ക്കും ജനങ്ങളുടെ മനസ്സിനെ സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാതാക്കുന്നു. വാര്‍ത്തകളുടെയൊരു മലവെള്ളപ്പാച്ചിലാണിന്ന്. അനുനിമിഷം വരുന്ന വാര്‍ത്തകള്‍ ഒരു മണിക്കൂര്‍ മുമ്പത്തെ വാര്‍ത്തയെ പഴംങ്കഥയാക്കുന്നു. ഉറുമ്പ് ചത്ത വാര്‍ത്ത...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...