കവിതകൾ

മോർച്ചറിക്കു പുറത്ത്

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത. പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു. പോസ്റ്റ്മോർട്ടം

എനിക്കും നിനക്കുമിടയിൽ

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദു മനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ? രണ്ടു ദിക്കുകളിലെ അനന്തതയിൽ

ചിത്രകാരി

ചിത്രകാരി

കവിത ഡോ. അഞ്ജലി. എം. വി ഡാവിഞ്ചിയുടെ അന്ത്യഅത്താഴച്ചിത്രത്തിനു താഴെയിരുന്ന് പഴയ ചിത്രകാരി ഉള്ളി അരിയുകയായിരുന്നു. പച്ചമുളക് നാലെണ്ണം വഴറ്റിയ

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ് നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ

ഒറ്റ മൈന

ഒറ്റ മൈന

കഥ മുഹമ്മദ് ഹസീബ് സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട്

പാറ്റ

പാറ്റ

കവിത സാലിം സാലി ഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്. ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചം എവിടെയിരുന്നാലും തൃപ്തി വരാത്ത

രണ്ടുവര

രണ്ടുവര

കവിത കെ.ഷിജിൻ രണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്… വരിനിരയൊപ്പിച്ചൊരു ഭാഷ

പെയ്ത്ത്

പെയ്ത്ത്

എം സി സന്ദീപ് 1. കാണേണ്ടിയിരുന്നില്ല കാർമേഘമേ, ഇങ്ങനെ കരഞ്ഞ് തീരാനായിരുന്നെങ്കിൽ. 2. പൂക്കളും ഇലകളും മിഴി കൂമ്പി. മഴ

ഏകാന്തത- ഒരാത്മഹത്യാ  കുറിപ്പ്

ഏകാന്തത- ഒരാത്മഹത്യാ കുറിപ്പ്

കവിത ശശി കാട്ടൂർ വാതായനങ്ങൾ തുറന്നു വെച്ചിട്ടും ഞാനിപ്പോഴും ഇരുട്ടിലാണെന്നു തിരിച്ചറിയുന്നു നിശീഥിനിയിൽ നിലാവിന്റെ സ്വർണ്ണ തലപ്പാവ് ധരിച്ചു ഉടലിൽ