Friday, May 27, 2022

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി
മനു കൃഷ്ണൻ

ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.
സ്ഥലം : പാലക്കാട് അലനല്ലൂർ
ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി വെച്ചിരിക്കുന്നു.
അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രഫിയിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനും ഏറെ താൽപര്യം.

manukrishnan

manu krishnan

manu krishnan

manu krishnan4

manu krishnan

manu krishnan

manu krishnan

manu krishnan

manu krishnan

manu krishnan

manu krishnan

manu krishnan


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

  1. മനുക്ഷണ അമൂർത്ത ചിത്രങ്ങൾ … മനസ്സിനെ പിടിച്ചിരുത്തിയ ഗാഢാനുഭവം ….

    ഏറെ അലയുവാനും അലകളിൽ കണ്ടെത്തുന്ന അത്ഭുതങ്ങൾ ഒപ്പിയെടുക്കാനും കഴിയട്ടെ…!
    ആശംസകൾ , മനു…!

Comments are closed.

spot_img

Related Articles

ഐലന്റ് ഓഫ് ലവ്

നോവലെറ്റ് അഞ്ജലി മാധവി ഗോപിനാഥ് അയേഷ റോഡ്രിഗസിനെ ആദ്യമായി കാണുമ്പോൾ അയാൾ നീല നിറത്തിലുള്ള ഒരു ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. വെള്ളാരം കണ്ണുകളുള്ള, നേർത്ത പുഞ്ചിരി കൈമുതലായുള്ള ഒരു ചെറുപ്പക്കാരൻ. കൊടുങ്കാറ്റു പോലെയാണ് അയാൾ അയേഷയുടെ...

പ്രണയസങ്കേതം

കഥ വി.രൺജിത്ത് കുമാർ  'ആരോഗ്യമാണ് അഹങ്കാര' മെന്ന ദീപന്റെ പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നയുടനെ ഗോപിക എന്താണ് സംഭവിച്ചത് എന്ന് തിരക്കി മെസ്സേജ് വിട്ടു. അവന്റെ മറുപടിക്കായി ഒന്ന്  രണ്ട് മിനിറ്റുകൾ കൂടി നിന്ന...

ഭൗമികമാകുന്ന കവിതാബോധ്യങ്ങൾ

വായന ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ഇംഗ്ലീഷ് വിഭാഗം ശ്രീവ്യാസ എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി   'പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്, മനുഷ്യന്റെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിനർത്ഥം, പ്രകൃതി അതിനോടു തന്നെ ബന്ധിതമായിരിക്കുന്നു എന്നാണ്....
spot_img

Latest Articles