HomePROFILESDIRECTORSമനു അശോകന്‍

മനു അശോകന്‍

Published on

spot_imgspot_img

സംവിധായകൻ, മലയാള സിനിമ
തിരുവങ്ങൂര്‍, കോഴിക്കോട്

മലയാള സിനിമയിൽ അസി. ഡയറക്ടര്‍ ആയി അരങ്ങേറ്റം. നിരവധി സിനിമകളിൽ അസോ. ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പഠനവും വ്യക്തിജീവിതവും

അശോകന്‍ നളിനി ദമ്പതികളുടെ മകനായി 1985 മെയ് 11ന് ജനനം. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം. ഫെഫ്കയില്‍ അംഗം.

സഹോദരന്‍: ബിനു അശോകന്‍
ജീവിത പങ്കാളി: ശ്രേയ അരവിന്ദ്
മകള്‍: ഗാര്‍ഷ്യ എസ് മനു

സിനിമകള്‍

ഉയരെ – സംവിധാനം

പ്രവർത്തിച്ച മറ്റു സിനിമകൾ

ട്രാഫിക്, അഞ്ച് സുന്ദരികള്‍, വേട്ട, വിമാനം

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Manu Ashokan

Director, Malayalam Film Industry
Thiruvagoor, Kozhikode

Entered in Malayalam Cinema Industry as Assistant Director. He was part of many films and worked in it, as Associate Director. 

Education and Personal Life 

Born on 11 May 1985 as the son of Ashokan and Nalini. Educated from Thiruvangur HSS, Sree Sankaracharya University, Kaladi etc. Member at FEFKA. 

Brother: Binu Ashokan
Spouse: Sreya Aravind
Daughter: Garshya S Manu

Films

Uyare – Direction

Other films :
Traffic, Anchu Sundarikal, Vetta, Vimanam

Reach Out at:
Granma
Thiruvangoor,
Kozhikode – 673304
Mob: 9995076401

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
spot_img

2 COMMENTS

  1. […] മനു അശോകൻ എന്ന സംവിധായകനോടുള്ള പരിചയവും പാർവതി എന്ന പേരുമാണ് ആദ്യഷോ ഉറപ്പിക്കാൻ കാരണം. പാർവതി കാരണം ഫസ്റ്റ് ഷോ ഉറപ്പിക്കുന്നതിലും ഒരു രാഷ്ട്രീയമുണ്ട്. അവധിക്കാലത്ത് കോടികളുടെ കണക്ക് പറയുന്ന വമ്പൻ പടങ്ങളുടെ ഇടയിലേക്കാണ് നിർമാതാക്കളായ ഷെനുഘ, ഷെഘ്ന, ഷെർഘ എന്നിവർ പെണ്ണുയരെയുമായി എത്തുന്നത്. ആ പ്രയത്നം വിജയത്തേക്കാളപ്പുറം അർഹിക്കുന്നുണ്ട്. ആൾക്കൂട്ട ആരവങ്ങളിലല്ല, മനസ്സിന്റെ ആഴങ്ങളിലേക്കാവും അതിന്റെ ഉയർച്ച. […]

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this