മെന്റലിസം ബലൂണ്‍ ആര്‍ട്ട് സംയുക്ത ഷോ

നിങ്ങളുടെ കുട്ടികള്‍ക്ക് ഇതാ ഒരു സുവര്‍ണ അവസരം! ഏപ്രില്‍ 16-ന് എടക്കര പ്രസ്റ്റിജ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് കേരളത്തില്‍ ആദ്യമായി മെന്റലിസം ബലൂണ്‍ ആര്‍ട്ട് സംയുക്ത ഷോ നടക്കുകയാണ്. രാവിലെ ഒന്‍പത്‌ മണിക്കും ഉച്ചക്ക് ഒരു മണിക്കും, വൈകിട്ടു നാലുമണിക്കുമാണ് പ്രദര്‍ശനം നടക്കുക. ആത്മ വിശ്വാസം വളര്‍ത്തി പഠനനിലവാരം കൂട്ടാനും, കുട്ടികളില്‍ കണ്ടു വരുന്ന ഭയം, അശ്രദ്ധ, ആത്മഹത്യ പ്രവണത, അലസത, ഏകാഗ്രത ഇല്ലായമ ഇവ പരിഹരിക്കാനും സഹായിക്കുന്ന പരിപാടിയാണ് മെന്റലിസം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7510669941

Leave a Reply

Your email address will not be published. Required fields are marked *