Homeചിത്രകലദൃശ്യവിരുന്നായി മെറ്റാജിങ്കിള്‍ കലാവതരണം

ദൃശ്യവിരുന്നായി മെറ്റാജിങ്കിള്‍ കലാവതരണം

Published on

spot_imgspot_img

നവംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന കൃത്യ അന്താരാഷ്ട്ര പൊയട്രി ഫെസ്റ്റിവലിന്റെ ഭാഗമായ കര്‍ട്ടന്‍ റൈസറായി അരങ്ങേറിയ മെറ്റാജിങ്കിള്‍  ദി പോസ്റ്റ്മാന്‍ ടോസ് നോട്ട് വെയിറ്റ് ഫോര്‍ ദി റൈസിംഗ് ടൈഡ്  –  വായന നൃത്ത സംഗീതദൃശ്യ കലാവതരണം കലാസ്വാദകര്‍ക്ക് നവദൃശ്യാനുഭവമായി.  ബഹുമുഖ അവതരണങ്ങളിലൂടെ കടന്നു പോയ അവതരണം രണ്ടു കവികളും എഴുത്തുകാരും തമ്മിലുള്ള ആശയവിനിമയ കേന്ദ്രീകൃതമായിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള കവിയും എഴുത്തുകാരനുമായ മാര്‍ക് ഡോളസും, പ്രശസ്ത മലയാളി എഴുത്തുകാരി മീരാനായരും തങ്ങളുടെ രചനകളുടെ ലൈവ് റീഡിംങ് നല്‍കി.

ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് പാട്രിയാസ് നിക്കോളസ്, കേരളത്തില്‍ നിന്നുള്ള ദൃശ്യ കലാകാരനായ റോബര്‍ട്ട് ലോപ്പസ്, ജയശ്രീ, അശ്വനി കുമാര്‍, ഉദയകുമാര്‍, അലയന്‍സ് ഫ്രാകേയ്‌സ് ഡയറക്ടര്‍ ഫ്രാങ്കോസ് തുടങ്ങിയ കലാകാരും ഈ ദൃശ്യാവതരണത്തില്‍ പങ്കാളികളായി. അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക  കേന്ദ്രമായ ഭാരത് ഭവനും അലയന്‍സ് ഫ്രാന്‍കേസ് ട്രിവാന്‍ഡ്രവും സംയുക്തമായി സംഘടിപ്പിച്ചതാണ് ഈ ദൃശ്യവിരുന്ന്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this