Tuesday, September 29, 2020
Home സംഗീതം

സംഗീതം

അർജുനവിഷാദവിയോഗം

ഡോ. മധു വാസുദേവൻ സിനിമയിൽ വരുന്നതിനു മുമ്പേ മാസ്റ്ററെ ഞാൻ പരിചയപ്പെട്ടിരുന്നു. മൂന്നുനാലു തവണയെങ്കിലും വീട്ടിൽ ചെന്നുകണ്ടിട്ടുണ്ട്. പാട്ടെഴുതിത്തുടങ്ങിയതിൽപിന്നെ കണ്ടാൽ തിരിച്ചറിയും എന്നൊരു സ്ഥിതിവന്നു. 2014- ൽ ഹൈദരാബാദിൽ നടന്ന 'റേഡിയോ മിർച്ചി'യുടെ പരിപാടിയിലൂടെ...

Transcreation of Cohen’s Dance me to the end of love

ഡോ. അശ്വതി രാജൻ 'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്. 1995ൽ ഒരു റേഡിയോ...

ചൂട്ട് മോഹനേട്ടന്റെ പാട്ട്…

അജയ് ജിഷ്ണു സുധേയൻ ചില മനുഷ്യന്മാരുണ്ടല്ലോ അങ്ങനെ,  സ്വയം കഷ്ടതകളിലും ഇല്ലായ്മകളിലും നീറുമ്പോഴും കാണുന്നവരുടെ ചുണ്ടിൽ മുഴുവൻ ചിരി കൊളുത്താൻ ഒരു തിരി കൊണ്ട് നടക്കുന്നവർ. പറഞ്ഞു വരുന്നത് മലയാളികൾ ആവേശത്തോടെ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കൊറോണ...

മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…

ഗിരീഷ് വർമ്മ ബാലുശ്ശേരി മണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് ......

മൗനസംഗീതം…

ഗിരീഷ് വർമ്മ ബാലുശ്ശേരി 1973 ൽ കാറ്റുവിതച്ചവൻ എന്ന ചലച്ചിത്രത്തിലൂടെ പാട്ടെഴുതി വന്ന എഴുത്തുകാരനാണ് ശ്രീ പൂവച്ചൽ ഖാദർ . വയലാർ യുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഇദ്ദേഹത്തിന്റെ വരവ്. കാറ്റുവിതച്ചവനിലെ നീയെന്റെ പ്രാർത്ഥന കേട്ടു...

സിന്ദൂരകിരണമായ്…

ഗിരീഷ് വർമ്മ ബാലുശ്ശേരി ശ്യാമനന്ദനവനിയില്‍ നിന്നും നീന്തിവന്നൊരു നിമിഷമേ ലോലമാം നിന്‍ ചിറകുരുമ്മി ഉണര്‍ത്തി നീയെന്നെ... ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ...

സൂര്യ ഗായത്രിയുടെ മലർവാക പൂക്കും കാലം….

വസന്തം വിരിയിച്ച വർണ്ണപ്പകിട്ടുകളുടെ സ്വാഭാവിക സൗന്ദര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ഒരമ്മയ്ക്കു തന്റെ കുഞ്ഞിനോടുണ്ടാകുന്ന ആത്മസ്നേഹത്തിന്റെ ബഹിർസ്ഫുരണമാണ് ഈ പാട്ടിന്റെ പ്രമേയം. നമ്മുടെയെല്ലാം പ്രിയങ്കരിയായ യുവഗായിക ജൂനിയർ സുബ്ബലക്ഷ്മി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗായത്രിയാണ്...

ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം 

ഗിരീഷ് വർമ്മ ബാലുശ്ശേരി 1. അശ്വമേധം സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും.  ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...

അമ്പിളിക്കൊമ്പത്തെ മഞ്ഞണിപ്പൂനിലാവ്

ഇന്ന് കെ രാഘവൻ മാസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറ് വര്ഷം തികയുകയാണ്. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വാഗത ഗാനത്തിന് രചനകള്‍ ക്ഷണിച്ചു

കാസർഗോഡ്: നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആലപിക്കുന്നതിനായി സ്വാഗതഗാന രചനകള്‍ ക്ഷണിച്ചു. കാസര്‍കോട് ജില്ലയുടെ സാംസ്‌ക്കാരിക പൈതൃകവും ഭാഷവൈവിധ്യവും ഉൾക്കൊള്ളുന്ന രചനകളാണ്...

കല്‍പ്പാത്തി സംഗീതോത്സവം: വിദ്യാര്‍ഥികള്‍ക്കായി സംഗീത മത്സരം

പാലക്കാട് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീത ഉത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27 തീയതികളില്‍ ശാസ്ത്രീയ സംഗീത മത്സരം നടത്തുന്നു. വയലിന്‍,...

വിജയദശമി ദിനത്തിൽ സൗജന്യ കരോക്കേ-ഗാനാലാപന പരിശീലനം നൽകുന്നു.

തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വ രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ കേരളാ സംഗീത നാടക അക്കാദമി അംഗീകൃതമായ സൗപർണിക സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ന്റെ ആഭിമുഖ്യത്തിൽ...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...