Homeചിത്രകലദേശീയ ബാലചിത്രരചന മത്സരം

ദേശീയ ബാലചിത്രരചന മത്സരം

Published on

spot_imgspot_img

കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബർ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. ജനറൽ വിഭാഗത്തിൽ അഞ്ച് വയസ് മുതൽ 16 വരെയുള്ള കുട്ടികൾക്കും ഭിന്നശേഷി വിഭാഗത്തിൽ അഞ്ച് മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കും മത്സരിക്കാവുന്നതാണ്. ഗ്രൂപ്പുകളായാണ് മത്സരം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വീതം ചിത്രങ്ങൾ സംസ്ഥാന ദേശീയ മത്സരങ്ങൾക്ക് അയക്കും. താൽപര്യമുള്ളവർക്ക് 9847604768, 9142340416 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this