നിഷ് ഡിഗ്രി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ് ) നടത്തിവരുന്ന ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ), ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ പത്താണ്. ജൂൺ 17നാണ് പ്രവേശന പരീക്ഷ.

അപേക്ഷാ ഫോറത്തിനും മറ്റ്‌ വിവരങ്ങൾക്കും admission.nish.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0484-2862035

Leave a Reply

Your email address will not be published. Required fields are marked *