സ്‌കൂളുകള്‍ക്ക് 27ന് പ്രവൃത്തിദിനം

ഒക്ടോബര്‍ 27 സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *