ഒ.വി വിജയന്‍ സ്മൃതി പ്രഭാഷണം

പാലക്കാട്: കിണാശ്ശേരി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സ്മൃതി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് 10.30 ഒ.വി വിജയന്‍ സ്മരകത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് സംസാരിക്കുന്നു. സ്‌നേഹത്തിലേക്കു തുറക്കുന്ന വാതിലുകള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *