Thursday, June 24, 2021

EDITOR'Snote

കലയും സാഹിത്യവും സർഗാത്മകതയും സമകാലിക സാമൂഹിക സാഹചര്യത്തിൽ കൂടുതൽ വിശാലമായ അർത്ഥത്തിലും തലത്തിലും ചർച്ച ചെയ്യുവാനും പ്രയോഗിക്കുവാനും ഒരു ഇടം. കൂടെ നിൽക്കേണ്ടിടത്തൊക്കെ കൂടിയ ഉത്തരവാദിത്തത്തോടെ നിൽക്കാനായ് ഒരു ശ്രമം. ആത്മ ഓൺലൈനിന്റെ പ്രതിദിന പ്രസിദ്ധീകരണങ്ങളിൽ നിന്ന് 'ദി ആർട്ടേരിയ' എന്ന വാരാന്ത്യ പംക്തിയുടെ ഉദ്ദേശം വ്യത്യസ്തമാവേണ്ടത് ഇങ്ങനെയൊക്കെയാണ് എന്ന് വിശ്വസിക്കുന്നു. കേരള നവോത്ഥാന ചരിത്രത്തിൽ നിർണായക കാർമികത്വം വഹിച്ച മഹാത്മാ അയ്യൻകാളിയുടെ 80 ആം ചരമവാർഷിക ദിനമായ ഇന്ന് ദി ആർട്ടേരിയ യുടെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിക്കുകയാണ്.

LATEST

Vineesh Mudrika

 Art Teacher, Kerala School of Arts Thalassery, Kannur A talented artist from Kannur born in 1975...

Dr. Neena Prasad

Classical Dancer Vanchiyoor | Trivandrum Dr Neena has a brilliant academic background, and continues her research...

Manoj Gurukkal- മനോജ് ഗുരുക്കൾ

കളരിപയറ്റ് പരിശീലകന്‍ കോഴിക്കോട് കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിൽ താഴത്തംകണ്ടി ബാലൻ കൗസു ദന്പതികളുടെ മകനായി 1970 ഓഗസ്റ്റ് 2 ന് ജനനം. അഞ്ചാം...
VIDEOS
Video thumbnail
കൈകോർക്കാം ദ്വീപുകാരോടൊപ്പം | സാമൂഹികം | കന്മന ശ്രീധരൻ - Lakshadweep | Kanmana Sreedharan
17:46
Video thumbnail
ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും | ഡോ. മാളവിക ബിന്നി
07:14
Video thumbnail
ആമ്പലും തത്തയും | കവിത | മണിക്കുട്ടൻ ഇ.കെ - Aaambalum Thathayum | Poetry | Manikkuttan EK
01:40
Video thumbnail
ഉട്ങ്കല്ത്ത കുപ്പായം | കവിത | ധന്യ വേങ്ങച്ചേരി - Udnkaltha Kuppaayam | Poetry | Dhanya Vengachery
02:36
Video thumbnail
ഭാഗ്യലക്ഷ്മി | കഥ | പ്രദീഷ് കുഞ്ചു - Bhagyalakshmi | Story | Pradeesh Kunchu
24:53
Video thumbnail
കുയിൽ പ്രാണി ‌ | കോംപൗണ്ട് ഐ | വിജയകുമാർ ബ്ലാത്തൂർ ‌ Compount Eye | Vijayakumar Blathur
07:00
Video thumbnail
പൂജ്യം | ദേവരാജ് ദേവന്റെ ഫോട്ടോപ്രദർശനം | Poojyam | Exhibition of Photographs by Devaraj Devan
09:16
Video thumbnail
അഭൗമം ‌| കവിത | സുനിത പി എം - Abhoumam | Kavitha | Sunitha PM
02:13
Video thumbnail
ജിപ്സിപ്പെണ്ണ് ‌| കവിത | കല സജീവൻ - Gypsyppennu | Kavitha | Kala Sajeevan
02:19
Video thumbnail
മഴയിൽ മറഞ്ഞത് ‌| കഥ | ലിജ സൂര്യ - Mazhayil maranhath | Story | Lija Surya
05:20
error: Content is protected !!
WhatsApp chat