Wednesday, July 28, 2021

EDITOR'Snote

കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ദിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. അതെ ആ കാഴ്ചകളുടെ മൂന്നാം കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു. മുപ്പത്തിയെട്ടാം വയസ്സിൽ കാണ്ഡഹാറിൽ താലിബാന്റെ വെടിയുണ്ടയേറ്റ് യുദ്ധമുഖത്ത് നിശ്ചലമായ പുലിസ്റ്റർ പുരസ്കാരജേതാവു കൂടിയായ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖിയുടെ ജീവിതത്തിലൂടെ, ഫോട്ടോഗ്രാഫുകളിലൂടെ…. അനീഷ് അഞ്ജലി എഴുതിയ കവർ സ്റ്റോറിയാണ് ആർട്ടേറിയയുടെ ആറാമത്തെ ലക്കത്തിലെ പ്രധാനതാളിൽ… കുഴൂർ വിത്സന്റെയും, ടി.പി വിനോദിന്റെയും കവിതകൾ, ശ്യാംസുന്ദർ പി ഹരിദാസിന്റെ കഥ, ബിന്ദു ഇരുളത്തിന്റെ ഗോത്രകവിത, അനഘ ടിജെയുടെ കഥാനിരൂപണം, ഫോട്ടോസ്റ്റോറിയിൽ മിന്റു ജോണിന്റെ തിറയാട്ടച്ചിത്രങ്ങൾ തുടങ്ങിയവയാണ് മറ്റു താളുകളിൽ… കൂടെ സ്ഥിരം പംക്തികളായ പൈനാണിപ്പെട്ടിയും പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രവും കോംപൗണ്ട് ഐയും തുടരുന്നു...

LATEST

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

കഥ ശ്യാംസുന്ദർ പി ഹരിദാസ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ...

ചാണകം തീനികളുടെ തല

കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ പഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും...

അയാൾ ക്യാമറ ലോഡ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ

അനീഷ് അഞ്ജലി കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ധിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല....
spot_img
spot_img
spot_img
spot_img
spot_img
spot_img
VIDEOS
Video thumbnail
വിനിമയവും മൂന്നു കവിതകളും | കവിത | ടി.പി വിനോദ്
01:17
Video thumbnail
മഴയുടെ ആട്ടപ്രകാരം | പൈനാണിപ്പെട്ടി | വി.കെ അനിൽകുമാർ
20:24
Video thumbnail
ദൈവമനെ | കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ‌| ബിന്ദു ഇരുളം
04:26
Video thumbnail
നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല! | വായന | അനഘ. ടി. ജെ
07:53
Video thumbnail
പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം | കഥ ‌‌‌| ശ്യാംസുന്ദർ പി ഹരിദാസ്
30:02
Video thumbnail
പന്തളം അടമാനം | പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ‌| ഡോ. അമൽ സി രാജൻ
14:53
Video thumbnail
വായില്ലാപ്പാവം സർപ്പശലഭങ്ങൾ | കോംപൗണ്ട് ഐ | വിജയകുമാർ ബ്ലാത്തൂർ | compound eye | vijayakumar blathur
11:15
Video thumbnail
കാറൽ മാർക്സിന്റെ താടി | കഥ | ഹരികൃഷ്ണൻ തച്ചാടൻ - Karlmaxinte Thaadi | Story | Harikrishnan Thachadan
23:55
Video thumbnail
തേനി | കവിത ‌| സ്റ്റെല്ല മാത്യു - Theni | Poetry | Stella Mathew
01:42
Video thumbnail
പതിനെട്ടാമത്തെ നിറം | പൈനാണിപ്പെട്ടി | വി.കെ അനിൽകുമാർ , Pathinettaamathe Niram | VK Anil Kumar
12:19
WhatsApp chat