വനിതാദിനത്തിൽ വേറിട്ട ദൃശ്യവിരുന്നുമായി ‘പെണ്ണടയാളങ്ങൾ’

ദോഹ: ലോക വനിതാദിനത്തിൽ വേറിട്ടൊരു ദൃശ്യ വിരുന്നുമായി സംസ്‌കൃതി വനിതാവേദി. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ നവോത്ഥാന ചരിത്രം അനാവരണം ചെയ്യുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീത ദൃശ്യാവിഷ്‌കാരമാണ് ‘പെണ്ണടയാളങ്ങൾ’  എന്ന പേരില്‍ സംഘടിപ്പിക്കുന്നത്. പരിപാടി മാർച്ച് 8 ന് ഐ സി സി അശോക ഹാളിൽ വൈകുന്നേരം 5:30 മുതൽ ആരംഭിക്കും. 

 

Leave a Reply

Your email address will not be published. Required fields are marked *