Tuesday, September 29, 2020
Home PHOTO STORIES

PHOTO STORIES

ഹിമാചലിലെ കൊച്ചു ഗ്രാമങ്ങളിലൂടെ…

ഗ്രാഹൺ സുൽത്താൻ റിഫായി കുളിരണിയിപ്പിക്കുന്ന ജനുവരിയിലെ ഒരു പ്രഭാതം. മഞ്ഞു മഴ കൊണ്ടായിരുന്നു ഇന്ത്യയുടെ മിനി ഇസ്രായേലായ കസോള്‍ ഞങ്ങളെ വരവേറ്റത്... സമുദ്ര നിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോള്‍ ഹിമാചല്‍ പ്രദേശിലെ...

പഴയ ഡൽഹി

വൈശാഖ് തീസിസിന്‍റെ ഒരു ചാപ്റ്റര്‍ സബ്മിറ്റ് ചെയ്ത ദിവസം രാത്രി സാറിന്‍റെ (Dr. Vikas Bajpai, പിഎച്ച്ഡി ഗൈഡ് ആണ്) മെസ്സേജ്, “നാളെ നമുക്ക് രാവിലെ ഓള്‍ഡ്‌ ഡല്‍ഹി ഒന്നു പോയാലോ”. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍...

നിറകാഴ്ച്ചകളുടെ  മായികലോകം

ഓരോ യാത്രയിലും അപ്രതീക്ഷിതമായി ലഭിക്കുന്ന ചില കാഴ്ച്ചകളുണ്ട് മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന ചിലത്....

പറയാതെ പറയുന്ന കഥകൾ

ദേശാന്തരങ്ങളിലെ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന അന്തരാത്മാവിന്റെ പറയാതെ പറയുന്ന കഥകൾ

ഒച്ച് ഇഴയുന്ന പോലെ

പ്രതാപ് ജോസഫ് ഒച്ചിഴയുന്നപോലെ എന്ന ഒച്ചവാക്കായിരിക്കണം ഒരു കൊച്ചിനെ ആദ്യമായി ഒച്ചിലേയ്ക്ക് എത്തിച്ചിട്ടുണ്ടാവുക. സത്യത്തിൽ ഒച്ചും ഒച്ചയും തമ്മിൽ ഭാഷയിലല്ലാതെ മറ്റൊരു ബന്ധവുമില്ല. പറഞ്ഞുവരുന്നത് ഒച്ചുകളെയും ഫോട്ടോകളെയും കുറിച്ചാണ്. സിനിമ ശബ്ദവും ദൃശ്യവുമാണെങ്കിൽ ഫോട്ടോഗ്രഫി...

സന്തോഷനഗരത്തിലൂടെ

സുബീഷ് യുവ പാലക്കാട് നിന്നും സ്ലീപ്പറിൽ കയറിയപ്പോൾ സത്യത്തിൽ കോയമ്പത്തൂർ ഇറങ്ങി തിരിച്ച് പോരാനാണ് തോന്നിയത്. അത്രയ്ക്ക് ദയനീയമായിരുന്നു S2 കമ്പാർട്ട്മെന്റിലെ സ്ഥിതി റിസർവേഷൻ ഉണ്ടായിരുന്നിട്ട് പോലും സീറ്റില്ല. ഉള്ള സീറ്റിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. നിൽക്കാനും നടക്കാനും...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...