Friday, July 1, 2022

ഇനി നിങ്ങള്‍ക്കും ഫോട്ടോ എടുത്ത് തുടങ്ങാം

ഫോട്ടോഗ്രഫിയോട് താല്പര്യമുള്ളവര്‍ ഏറെയാണ്‌. ഫോട്ടോഗ്രഫി പഠിക്കണം എന്നാഗ്രഹിക്കാത്തവര്‍ കുറവാണ്. നല്ല ഫോട്ടോഗ്രാഫര്‍ ആകാന്‍  ഫോട്ടോഗ്രഫിയുടെ ടെക്നിക്കല്‍ ബേസിക്സ് അറിഞ്ഞിരിക്കേണ്ടതുണ്ട്.

പ്രമോദ് വാസുദേവന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള ക്ലാസ്സ്‌ തൃശ്ശൂരില്‍ ഒരുങ്ങുന്നു. ഫോട്ടോബേസ് ടെക്നിക്കല്‍ ബേസിക്സ് ഓഫ് ഫോട്ടോഗ്രഫി എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ്‌ ജൂലൈ 22-ന് തൃശ്ശൂരിലെ കോടാലിയില്‍ വച്ചു നടക്കും. 9.30 AM മുതല്‍ 5.00 PM വരെയാണ് ക്ലാസ്സ്‌ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895890510, 8129977032

 

spot_img

Related Articles

സ്ട്രീറ്റ് ഫോട്ടോഗ്രാഫി

ഫോട്ടോ സ്റ്റോറി ശ്രീജിത്ത് ഇ കെ ഫോട്ടോഗ്രഫി വളരെ ചിലവേറിയ ഒരു ഹോബി ആണ്. മിക്കപ്പോഴും വളരെ വില പിടിച്ച ഉപകരണങ്ങളും അതിലുപരി ചിലവേറിയ യാത്രകളും അതിനു വേണ്ടി വരും. ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള പലരും...

POLICLICKS

PHOTO STORY Salam Olattayil എൻ്റെ ആദ്യത്തെ ചിത്രപ്രദർശനം സ്വന്തം നാടായ പൊന്നാനിയിൽ തന്നെ വേണമെന്നെനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പൊന്നാനിയ്ക്ക് അത്ര പരിചിതമല്ലാത്ത ഔട്ട് ഡോർ ചിത്ര പ്രദർശനം അതും ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് നടത്തുമ്പോൾ...

അയാൾ ക്യാമറ ലോഡ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ

അനീഷ് അഞ്ജലി കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ധിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. അതെ ആ കാഴ്ചകളുടെ മൂന്നാം കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു. ഡാനിഷ് , അയാളുടെ ഇന്നിംഗ്സ്...
spot_img

Latest Articles