Tuesday, September 29, 2020
Home ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാ അന്ധതാ നിയന്ത്രണ പരിപാടിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. കാഴ്ച ഒന്നാമത് എന്നാണ് വിഷയം. മൊബൈല്‍ ഫോണില്‍ എടുത്ത ഒറിജിനല്‍ ഫോട്ടോ അനുയോജ്യമായ അടിക്കുറിപ്പോടെയാണ് അയക്കേണ്ടത്....

ഫോട്ടോഗ്രാഫി മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വനംവകുപ്പിന് ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി കോണ്‍ടെസ്റ്റ് എന്ന ലിങ്കിലൂടെ സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ച് വരെ വരെ ഓണ്‍ലൈനായി...

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...

ബയോം – വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു

ബയോം എന്ന പേരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 11 ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് കോഴിക്കോട് ലളിതകല ആർട്ട് ഗ്യാലറിയിൽ വന്യജീവി ഫോട്ടാപ്രദർശനം ആരംഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ...

തൃശൂരില്‍ ഏകദിന ഫോട്ടോഗ്രാഫി ക്ലാസ്

വളരെ ചുരുങ്ങിയ ചിലവില്‍ DSLR ക്യാമറയില്‍ മാന്വല്‍ ഫോട്ടോഗ്രഫി പഠിക്കാനായി ഒരു സുവര്‍ണാവസരം. ഓഗസ്റ്റ് 25(ഞായര്‍ ) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ തൃശൂര്‍‍ ടൌണിലുള്ള "ഗഡീസ് ഊട്ടുപുര" യിലാണ്...

‘സർവരാജ്യ തൊഴിലാളികളെ’ ; ഫോട്ടോഗ്രഫി എക്സിബിഷൻ ഇന്നു മുതൽ

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മയും ന്യൂവേവ് ഫിലിം സ്‌കൂളും ചേർന്നൊരുക്കുന്ന ഫോട്ടോഗ്രഫി എക്സിബിഷൻ 'സർവരാജ്യ തൊഴിലാളികളെ' ഇന്നുമുതൽ കോഴിക്കോട് രാജാജി റോഡിലുള്ള ന്യൂവേവ് ഫിലിം സ്‌കൂൾ ഗാലറിയിൽ നടക്കും. ലോക തൊഴിലാളിദിനത്തോട്...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻട്രൂത്ത്, മലബാറിലെ പ്രമുഖ സ്വർണ്ണാഭരണ സ്ഥാപനമായ ദിയാ ഗോൾഡ് ആന്റ് ഡയമൺസിന്റെ സഹകരണത്തോടെ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈൽ ഫോണിലും, ക്യാമറയിലും പകർത്തിയ ഫോട്ടോകൾ ജൂണ്‍...

കണ്ണ് നനയിച്ച് ‘പപ്പി’

ദമ്പതിമാരായ വിഷ്ണു പരമേശ്വര്‍, ലിപിക അയ്യപ്പത്ത് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഫോട്ടോ സ്‌റ്റോറിയാണ് 'പപ്പി'. സമൂഹം കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളെ വരച്ചുവെക്കുന്ന ഫോട്ടോ സ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത് ലിപികയാണ്. തൊടുപുഴയിലെ ഏഴു വയസ്സുകാരനായ പപ്പി...

‘ചോലനായ്കര്‍’: അജീബ് കോമാച്ചിയുടെ ചിത്രപ്രദര്‍ശനം

കോഴിക്കോട്‌: ആധുനിക ലോകത്തും ഗുഹാവാസികളായി കഴിയുന്ന ചോലനായ്ക്കരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം. ലളിതകലാ അക്കാദമിയില്‍ 'ചോലനായ്കര്‍' എന്ന പേരിലാണ് പ്രദര്‍ശനം നടത്തുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രയത്‌നംകൊണ്ട് പകര്‍ത്തിയ മുപ്പതോളം...

‘പെണ്ണടയാളം’ ഫോട്ടോ പ്രദർശനം ഇന്നാരംഭിക്കും

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 'CAMIRIS' കൂട്ടായ്മ 'പെണ്ണടയാളം' എന്ന പേരിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന പരിപാടിയിൽ സുബീഷ്...

അബ്ദുല്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ജനുവരി 22 മുതല്‍

'ലിംഗിങ് ലിനേജസ്' എന്ന് പേരിട്ടിരിക്കുന്ന അബ്ദുല്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി പ്രദര്‍ശനം ജനുവരി 22 മുതല്‍ 28 വരെ. ഫോര്‍ട്ട് കൊച്ചിയിലെ ട്രാവഡിയ ഗാലറിയില്‍ വെച്ചാണ്‌ പ്രദര്‍ശനം നടക്കുക. ഒറ്റയ്ക്ക് യാത്ര ചെയ്തെടുത്ത ഫോട്ടോഗ്രഫിയുടെ...

ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു

കേരള ലളിതകലാ അക്കാദമിയുടെ 2018 - 2019 വര്‍ഷത്തെ ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു. അജീബ് കോമാച്ചി, വിജേഷ് വള്ളിക്കുന്ന്, ദാസന്‍ വാണിയമ്പലം, ഡിപിന്‍ അഗസ്റ്റിന്‍, മനോജ് പരമേശ്വരന്‍, വിപിന്‍ ബാലകൃഷ്ണന്‍, വി.ആര്‍....

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...