Sunday, August 7, 2022

ചെറിയ വലിയ ലോകങ്ങൾ

ഫോട്ടോസ്റ്റോറി

രുദ്ര സമംഗ

നമുക്ക് കാണാൻ കഴിയാവുന്ന ഏറ്റവും നിഗൂഢമായ വസ്തു മനുഷ്യർ തന്നെ ആണ്. അവരെക്കാൾ നിഗൂഢത പേറുന്ന മറ്റൊരു ശക്തിയെയും ഈ ലോകത്ത് സൃഷ്ടിച്ചിട്ടില്ല. അനേകം ചിന്തകൾ തലയിലും,മനസ്സിലും ഓടിക്കൊണ്ടിരിക്കുമ്പോഴും മുഖത്ത് വിരിയുന്ന ഭാവം മറ്റൊന്നായിരിക്കും, അവരുടെ സംസാരം മറ്റൊന്നായിരിക്കും, പ്രവൃത്തികൾ പാടെ മാറ്റം ഉള്ളവയായിരിക്കും. ഒരു മനുഷ്യനെ പൂർണമായി മനസ്സിലാക്കുക എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യം ആണ്. എപ്പോഴൊക്കെയോ നടന്ന വഴികളിൽ ,ഞാൻ നിരീക്ഷിച്ച,എന്റെ നോട്ടങ്ങൾ പതിഞ്ഞ ,ഒരുപക്ഷേ നമ്മൾ അറിയാത്ത ഒരുപാട് ചിന്തകളും, ജീവിതങ്ങളും തലച്ചോറിലും, മനസ്സിലും ഒളിപ്പിച്ചു വച്ച ,കണ്ണുകൾക്ക്‌ നിസ്സാരമായി തോന്നുന്ന ചില മനുഷ്യരെ എന്റെ മൊബൈൽ ക്യാമറ വഴി പരിചയപ്പെടുത്തുന്നു. നിഗൂഢമായ ജീവിതങ്ങൾ പേറുന്ന ചെറിയ വലിയ മനുഷ്യർ.

rudra-samamga_athmaonline_arteria_photostory13

rudra-samamga_athmaonline_arteria_photostory12

rudra-samamga_athmaonline_arteria_photostory11

rudra-samamga_athmaonline_arteria_photostory10

rudra-samamga_athmaonline_arteria_photostory09

rudra-samamga_athmaonline_arteria_photostory08

rudra-samamga_athmaonline_arteria_photostory07

rudra-samamga_athmaonline_arteria_photostory06

rudra-samamga_athmaonline_arteria_photostory05

rudra-samamga_athmaonline_arteria_photostory04

rudra-samamga_athmaonline_arteria_photostory03

rudra-samamga_athmaonline_arteria_photostory02

rudra-samamga_athmaonline_arteria_photostory01

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles