HomePROFILESപ്രഭ കുമാര്‍

പ്രഭ കുമാര്‍

Published on

spot_imgspot_img

ചിത്രകാരൻ, ശില്‍പി, സംവിധായകന്‍, ഇല്ലുസ്‌ട്രേറ്റര്‍ 
ഒഞ്ചിയം, വടകര, കോഴിക്കോട്

ശില്പകലാ രംഗത്തും ചിത്രകലാ രംഗത്തെയും നിറസാന്നിധ്യം. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇല്ലുസ്‌ട്രേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ‘യെസ് മാര്‍ക്‌സ് യു ആര്‍ റൈറ്റ്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ തിരിക്കഥ രചനയിലും സംവിധാനത്തിലും തന്‍റെ സാന്നിധ്യം അറിയിച്ചു.

പഠനവും വ്യക്തി ജീവിതവും

കുഞ്ഞിരാമന്റെയും രമാവതിയുടെയും മകനായി 1968ല്‍ മെയ് 30ന് ജനനം. ഓര്‍ക്കാട്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, എം.ജി.ജി കോളേജ് മാഹി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. ചിത്രകാരനായ അച്ഛന്റെ കൈപിടിച്ചാണ് കലാലോകത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ അനന്തന്‍ മാസ്റ്റര്‍, കരുണന്‍ മാസ്റ്റര്‍, മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഹീരെ ഗൗഡര്‍ എന്നിവരില്‍ നിന്നും ശിക്ഷണം സ്വീകരിച്ചു.

ജീവിത പങ്കാളി: സുമതി
മക്കള്‍: യുഗുസാഹിത്, യാന പ്രഭകുമാര്‍

പ്രധാന സൃഷ്ടികള്‍

ഒഞ്ചിയം സ്‌ക്വൊയര്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (ശില്‍പങ്ങള്‍)
യെസ് മാര്‍ക്‌സ് യു ആര്‍ റൈറ്റ് ( ഷോര്‍ട്ട് ഫിലിം)

പുരോഗമന കലാസാഹിത്യസംഘം അംഗം. ലളിതകലാ അക്കദമി കൊച്ചി, ബഹറിന്‍ (2015), അമൃത്സര്‍ (2016) എന്നിവടങ്ങളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തു. ദേശാഭിമാനി, മനോരമ, ടാര്‍ഗറ്റ്, ഇന്ത്യന്‍ ലിറ്ററേച്ചര്‍ തുടങ്ങിയവയില്‍ ഇല്‌സ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു.

[siteorigin_widget class=”SiteOrigin_Widget_Slider_Widget”][/siteorigin_widget]

 Prabha Kumar

Painter, Sculptor, Documentary Film Maker and Illustrator
Onchiyam, Vadakara, Kozhikode

Active in Painting and Sculptural filed. For the past two years he have been working in the field of Illustration too. He marked his place in script writing and direction through a short film named ‘Yes Marx you are Right’.

Education and Personal Life

He was born on 30 May 1968 as son of Kunjiraman and Ramavati. He was educated at Orkkattery Government High School and MGG College Mahe. His father Kunjiraman is an artist, and through his support and guidance, Prabha Kumar entered in the field of art. Later, He accepted discipline from Ananthan Master and Karunan Master at Thalasseri School of Arts, Prohera Gounder at Mysore University. 

Spouse: Sumathi
Children: Yuga sahit, Yana Prabhakumar

Major Creations

Onchiyam Square, Albert Einstein (Sculptures)
Yes Marx you are Right (Short Film)

Member at Purogamana Kala Sahithya Sangham. Participated in different workshops organized at Lalitha Kala Akademi Kochi, Bahrain (2015), Amritsar (2016) etc. Worked as an Illustrator at Deshabhimani, Manorama, Target and Indian Literature.

Reach Out at:

April Veedu
Onchiyam,
Vadakara
673308
Mob: 9446267619
prabhakumaronchiyam@gmail.com
Facebook ID: www.facebook.com/prabha.kumar2


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...