ദേവതയും തീണ്ടാരിയും

110.00

Devathayum Theendariyum
Writer : Vanaja Vasudev
Publishers : Green Pepper Publica
Language : Malayalam
Category : Nostalgic notes
Cover Design : G Gopalakrishnan
Year : February 2020

അടുപ്പും മണ്‍കലങ്ങളുമുണ്ടായിരുന്ന, അടുക്കളയ്ക്ക് പുകമണമുണ്ടായിരുന്ന ഭൂതകാലത്തിലൂടെ പുതിയ കാലത്തിലേക്ക് ഓര്‍മ്മകളുമായി നടക്കുന്ന ഒരു ജീവിതത്തെ അതിമനോഹരമായി പെണ്‍കണ്ണിലൂടെ ദൃശ്യവത്കരിക്കുന്ന ഗൃഹാതുരശേഖരം. തീയും പുകയുമില്ലാത്ത പുതിയ അടുക്കളയിലേക്ക്, ഒരു പെണ്ണോര്‍മ ഭാരമുള്ള സാമൂഹിക പാചകത്തെ, പെണ്‍വര്‍ത്തമാനത്തെയും ഭാവിയെയും കൊണ്ടിടുന്നു ഇവിടെ. നാളെയിലേക്കുള്ള കരുതല്‍ ശേഖരമാവുന്നുണ്ട് പുതിയ വായനയില്‍ ഈ പുസ്തകത്തിലെ അക്ഷരങ്ങള്‍ ഓരോന്നും.

Reviews

There are no reviews yet.

Be the first to review “ദേവതയും തീണ്ടാരിയും”

Your email address will not be published. Required fields are marked *