Wednesday, September 30, 2020
Home BOOKS STORIES ‘ഗോ’ സ് ഓൺ കൺട്രി. (കഥകൾ)

‘ഗോ’ സ് ഓൺ കൺട്രി. (കഥകൾ)

110.00

Go’s Own Country
Writer : Naveen S
Publishers : Kairali Books
Language : Malayalam
Category : Stories
Year :  2018

വർത്തമാനകാല ജീവിതത്തിലെ ഹൃദയസ്പർശിയായ അനുഭവങ്ങളാണ് കഥകളായി നമുക്ക് മുമ്പിലെത്തുന്നത്. നാം ഓരോരുത്തരും അനുഭവിച്ചതും കണ്ടതുമായ യാഥാർത്ഥ്യങ്ങളുമായി അവയിൽ പലതിനും സാമ്യമുണ്ട്. മനസാക്ഷിയുണർത്തുന്ന ചോദ്യങ്ങളായും അലോസരപ്പെടുത്തുന്ന ചിന്തകളായും പല കഥകളും മാറുന്നു. കലർപ്പില്ലാത്ത അനുഭവസാക്ഷ്യങ്ങളുടെ കഥാഖ്യാനം .

Description

ബിജു.ജി.നാഥ്. വർക്കല

കഥകൾ കേൾക്കാത്ത മനുഷ്യരില്ല. കഥകൾ ഇഷ്ടപ്പെടാത്തവരും. ഓർമ്മകളുടെ ശവകുടീരങ്ങളിൽ എത്രയോ കഥകൾ വെളിച്ചം കാണാതെ ഉറഞ്ഞു കിടപ്പുണ്ടാകും! എഴുതിയ കഥകൾക്കുമപ്പുറം എഴുതപ്പെടാത്ത കഥകൾക്ക് വായനക്കാർ കാത്തിരിക്കുന്ന ലോകമാണിത്. നിറയെ കുഞ്ഞു കഥകളുമായി ഒരു കഥാപുസ്തകം കൈകളിൽ എത്തപ്പെടുമ്പോൾ, ഈ നൂറു പേജുകൾ എന്താണ് നല്കാൻ പോകുന്നതെന്ന ആകാംക്ഷയാണ് മുന്നിൽ നിന്നത്. വായിച്ചു തുടക്കിയപ്പോഴാകട്ടെ അധികം ബൗദ്ധിക സാഹസങ്ങൾക്ക് ഇടം കൊടുക്കാതെ രസച്ചരട് പൊട്ടാതെ ഒരു വായന സമ്മാനിച്ചു ഈ പുസ്തകം.

read more

Reviews

There are no reviews yet.

Be the first to review “‘ഗോ’ സ് ഓൺ കൺട്രി. (കഥകൾ)”

Your email address will not be published. Required fields are marked *