Sale!

ഇതളുകൾ

50.00 45.00

Ithalukal
Writer : Shahana Shirin
Publishers : Ilham Publication
Language : Malayalam
Cover Design : Irshad
Topic : Poetry
Year : 2019

Description

ഇരുളും വെളിച്ചവും ഇടകലർന്നുണരുന്ന സ്മൃതി വെളിച്ചമാണ്  കവിത. മണ്ണും മനുഷ്യനും സാമൂഹിക വിചാരങ്ങളും ജീവിതമൂല്യങ്ങളും അറ്റുപോയ പുതിയ കാലത്തിന്റെ കൃത്രിമം നിറഞ്ഞ വ്യാജ സർഗ്ഗാത്മക നാടകങ്ങളല്ല. മറിച്ച് പ്രകൃതിയും മനുഷ്യനും അവ തമ്മിലുള്ള പരസ്പരബന്ധങ്ങളും അവതരിപ്പിക്കുന്ന മികച്ച ഒരു വായനാനുഭവം പങ്കു വെക്കുന്നതോടൊപ്പം ജീവിതം അണിഞ്ഞും അഴിച്ചും സഞ്ചരിക്കുന്ന ആത്മബോധങ്ങളാണ് ഈ ഇതളുകളിലൂടെ വിരിഞ്ഞിരിക്കുന്നത്.

ഷഹാന ഷിറിൻ

മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ബഷീർ ഷബ്ന ദമ്പതികളുടെ മകളായി ജനനം. ഹന്ന, ഷഹൽ സഹോദരങ്ങളാണ് . മുണ്ടൂപറമ്പ് എ.എം.യു.പി സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി മേൽമുറി എം...ടി ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. കഥകൾ, ലേഖനങ്ങൾ എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്.

 

 

Reviews

There are no reviews yet.

Be the first to review “ഇതളുകൾ”

Your email address will not be published. Required fields are marked *