Wednesday, September 30, 2020
Home BOOKS EDUCATION ഓപ്പൺ ഡേ – കുട്ടികളെ തിരിച്ചറിയാം

ഓപ്പൺ ഡേ – കുട്ടികളെ തിരിച്ചറിയാം

250.00

Openday, Know your child
Writer : Basheer PA
Publishers : Olive Publications
Language : Malayalam
Category : Education
Cover Design : Anunath GR
Year : February 2019

സൈബർയുഗത്തിൽ കുട്ടികളുടെ പഠനം മാത്രമല്ല, അവരുടെ മാനസികവും ശാരീരികവുമായ വളർച്ച കൂടി നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. കാരണം സാദ്യതകളേക്കാളേറെ ചതിക്കുഴികൾ നിറഞ്ഞതാണ് ഇന്നത്തെ നവീന പഠനോപാധികളും സാമൂഹിക പശ്ചാത്തലവും. വിദ്യാർത്ഥികളെ അനായാസം അപഗ്രഥിക്കാനും പഠന വിഷയങ്ങളിൽ അവർക്ക് മാർഗ്ഗദർശിത്വം അരുളുവാനും സ്വഭാവ രൂപവത്കരണത്തിൽ മാതൃകാപരമായ ബോധവൽക്കരണം നൽകാനും രക്ഷിതാക്കളെയും അധ്യാപകരെയും കരുത്തുറ്റവരാക്കുന്നതിന് ഓപ്പൺഡേ സഹായകമാകുമെന്നതിൽ രണ്ടു പക്ഷമില്ല.

Reviews

There are no reviews yet.

Be the first to review “ഓപ്പൺ ഡേ – കുട്ടികളെ തിരിച്ചറിയാം”

Your email address will not be published. Required fields are marked *