Wednesday, September 30, 2020
Home BOOKS POETRY രക്തം ചുരമിറങ്ങി വരുന്നു

രക്തം ചുരമിറങ്ങി വരുന്നു

120.00

Raktham Churamitangi Varunnu
Writer : Pauly Varghese
Publishers : Green Pepper Publica
Language : Malayalam
Cover Design : R Mahesh Communique
Topic : Poetry
Year : November 2019

Description

പ്രകൃതിയുടെ നിരന്തരസാന്നിദ്ധ്യം കൊണ്ട് ഉറവകൂടിയ കവിതകൾ. ദാർശനികതയും ഉന്മാദവും നൃത്തം ചെയ്യുന്ന രചനാ വിസ്മയം. ദൃശ്യബിംബങ്ങളുടെ ക്രൂരമഴ അനുവാചക ഹൃദയങ്ങളിലേക്ക് പെയ്ത് നിറഞ്ഞും ഒഴിഞ്ഞും അനുഭവിപ്പിക്കും ഇതിലെ ശീർഷകങ്ങൾ ഓരോന്നും. തീവ്രത കൊണ്ട് ഉള്ളും പുറവും പൊള്ളിക്കുന്ന കവിതയുടെ കനൽ.

Reviews

There are no reviews yet.

Be the first to review “രക്തം ചുരമിറങ്ങി വരുന്നു”

Your email address will not be published. Required fields are marked *