Thursday, September 24, 2020
Home BOOKS രമണ മഹർഷി

രമണ മഹർഷി

170.00

Ramanamaharshi
Writer : Shoukath
Topic : Philosophy
Publishers : Nithyanjali
Language : Malayalam
Cover Design : Mansoor Cherooppa
Year : 2019

Description

സശ്ശരീരനായിരുന്നപ്പോഴും ശരീരമില്ലാത്തവനെപ്പോലെയും ഒരിടത്തു തന്നെ പ്രതിഷ്ഠിതനായിരിക്കുമ്പോഴും ലോകത്ത് എല്ലായിടത്തും വ്യാപിച്ചു നിന്നിരുന്നവനെപ്പോലെയും ശരീരത്തിൽ നിന്നിളകാതിരുന്നപ്പോഴും ഇന്ദ്രിയങ്ങൾക്ക് എത്താൻ കഴിയുന്നതിനും അപ്പുറത്തു പോയിരുന്നവനെപ്പോലെയുമാണ് മഹർഷിയെ എന്നും കാണുവാനിടയായിട്ടുള്ളത്.

നിത്യചൈതന്യയതി

ഉണർവ്വിന്റെ ലോകത്ത് ഉണർവ്വോടെ ജീവിച്ച ഒരു മനുഷ്യന്റെ അസാധാരണ ജീവിതം. ആത്മീയ ലോകം അനുഭവിച്ചറിയേണ്ട സഹജമായ വഴി രമണ മഹർഷിയിൽ പ്രകാശിച്ചു നില്ക്കുന്നു. ആ പൊരുളിലേക്ക് വെളിച്ചം വീശുന്ന ഒരു കൈവിളക്കാണ് ഈ പുസ്തകം. ആത്മസാക്ഷാത്ക്കാരത്തിന്റെ സാധാരണത്വം മഹർഷിയിലൂടെ അനുഭവിച്ചറിയാനുള്ള ഒരു എളിയശ്രമം.

ഷൗക്കത്ത്

Reviews

There are no reviews yet.

Be the first to review “രമണ മഹർഷി”

Your email address will not be published. Required fields are marked *