Sale!

സഹജമായ വഴി

110.00 99.00

Sahajamaya Vazhi
Writer : Shoukath
Publishers : Nithyanjali
Language : Malayalam
Cover Design : Mansoor Cherooppa
Topic : Philosophy
Year : 2019

Description

ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ അന്നം വിശ്രമമാണ്. നല്ല ഭക്ഷണം കഴിച്ചാലേ നല്ല വിശ്രമമുണ്ടാകൂ. നല്ല വിശ്രമമുണ്ടായാലേ ആരോഗ്യമുണ്ടാകൂ. ശാന്തിയുണ്ടാകൂ. സമാധാനമുണ്ടാകൂ. കാതിലൂടെയും കണ്ണിലൂടെയും ത്വക്കിലൂടെയും മൂക്കിലൂടെയും വായിലൂടെയും മനസ്സിലൂടെയും ബുദ്ധിയിലൂടെയുമെല്ലാം നല്ല അന്നം കഴിച്ചാലേ വിശ്രാന്തിയുണ്ടാകൂ. ആ വിശ്രാന്തിയിലേ നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്കെല്ലാം ഉപശാന്തിയുണ്ടാകൂ.

Reviews

There are no reviews yet.

Be the first to review “സഹജമായ വഴി”

Your email address will not be published. Required fields are marked *