സാന്ത്വനത്തിന്റെ സ്നേഹസ്പർശങ്ങൾ

150.00

Santhwanathinte Snehasparshangal
Writer : Devi JS
Publishers : Green Pepper Publica
Language : Malayalam
Cover Design : Other Half
Topic : Poetry
Year : February 2020

അസാധാരണമായ ഇച്ഛാശക്തികൊണ്ട് ഒരു കഠിനജീവിതത്തെ ഭ്രമണമാര്‍ഗ്ഗത്തില്‍നിന്നും തെറിച്ചു പോകാതെ പിടിച്ചുനിര്‍ത്തിയതിന്‍റെ അവിശ്വസനീയമായ അനുഭവസാക്ഷ്യമാണ് ഈ പുസ്തകം. കരളുറപ്പിന്‍റെ, നമ്മളിതുവരെ വായിച്ചിട്ടില്ലാത്ത അനുഭവങ്ങളുടെ അക്ഷരവിന്യാസം.

Description

“കാന്‍സര്‍ ചികിത്സയുടെ സമയത്തു താനനുഭവിച്ച വേദനകള്‍, ആശങ്കകള്‍, തന്നെ സഹായിച്ച ജീവിത ചിന്തകള്‍, വ്യക്തികള്‍- ഇവയെല്ലാം കോര്‍ത്തിണക്കി, നര്‍മ്മത്തില്‍ ചാലിച്ച് വളരെ ഹൃദ്യമായി വായനക്കാരുടെ മുന്നിലെത്തിക്കാന്‍ ദേവിക്ക് സാധിച്ചിട്ടുണ്ട്. കാന്‍സര്‍ എന്ന മാരക രോഗത്തെയും ജീവിതത്തിലെ പ്രതിസന്ധികളെയും എങ്ങനെ നേരിടാമെന്നുള്ള അനുഭവപാഠം കൂടിയാണ് ഇതിലെ ഓരോ വരികളും. കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള ഭയം, തെറ്റിദ്ധാരണകള്‍, ചികിത്സയെക്കുറിച്ചുള്ള ഭീതി ഇവയെല്ലാം ഒരു പരിധിവരെയെങ്കിലും അകറ്റാന്‍ ഈ പുസത് കത്തിന് സാധിക്കുന്നു.”

– അവതാരികയില്‍ ഡോ. പി വി ഗംഗാധരന്‍

Reviews

There are no reviews yet.

Be the first to review “സാന്ത്വനത്തിന്റെ സ്നേഹസ്പർശങ്ങൾ”

Your email address will not be published. Required fields are marked *