Thursday, September 24, 2020
Home BOOKS സ്നേഹാദരം

സ്നേഹാദരം

150.00

Snehadaram
Writer : Shoukath
Topic : Philosophy
Publishers : Nithyanjali
Language : Malayalam
Cover Design : Mansoor Cherooppa
Year : 2019

Description

ശരീരത്തിൽ നിന്നും മൺമറഞ്ഞെങ്കിലും നിത്യ സാന്നിദ്ധ്യമായി തുടരുന്ന ചില മഹദ് വ്യക്തിത്വങ്ങളുടെ ജീവിതവും ദർശനവും  എന്നെന്നും എന്നോടൊത്തൊഴുകുന്ന ചില ഉണർവുകളുമൊക്കെയാണ് ഈ കൊച്ചു പുസ്തകം.

ഏകലോക മാനവികതയെ സ്വപ്നം കാണുന്ന ഹൃദയങ്ങളാണ് എന്നും പ്രചോദനം. അതു കൊണ്ടു തന്നെ എവിടെയൊക്കെ നന്മയുടെ തുരുത്തുകളുണ്ടോ sneഅവിടെയെല്ലാം ഇത്തിരിനേരം ചെന്നിരിക്കിൻ വെമ്പുന്ന ഒരു ഹൃദയമാണ് എന്നും കൂട്ടിനുള്ളത്.

ജീവിത സംഗീതം ആരാലപിച്ചാലും അവിടെയെല്ലാം കേൾവിക്കാരനായിരിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്. അത്തരം ചില കേൾവികളുടെ ആസ്വാദനമാണ് ഈ പുസ്തകം.

ഷൗക്കത്ത്

Reviews

There are no reviews yet.

Be the first to review “സ്നേഹാദരം”

Your email address will not be published. Required fields are marked *