ആർ കെ അട്ടപ്പാടി

എഴുത്തുകാരൻ അട്ടപ്പാടി ‌‌‌‌‌‌‌| പാലക്കാട് മുഴുവൻ പേര്: രമേഷ് കുമാർ.കെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ “ഇരുള ” ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരുന്നു. സഹോദരങ്ങൾ : ഈശ്വരൻ, രജേഷ്, ധർമ്മരാജ്, ഭാര്യ ജയന്തി. അട്ടപ്പാടിയിലെ ഗവ: സ്ക്കൂളുകളായ ഷോളയൂർ, പുതൂർ, ആരോഗ്യമാത കോട്ടത്തറ എന്നിവിടങ്ങളിൽ നിന്നായി ഹയർസെക്കണ്ടറി തലം വരെ പഠനം. 2010 മുതൽ എഴുത്തിൽ സജീവം. ആദ്യലേഖനം … Continue reading ആർ കെ അട്ടപ്പാടി