Monday, July 4, 2022

റോബിൻ എഴുത്തുപുര

റോബിൻ എഴുത്തുപുര

സർഗ്ഗാത്മകമായ അടയാളപ്പെടുത്തലുകൾക്ക് വാർപ്പുമാതൃകകളിൽനിന്ന് തികച്ചും വേറിട്ട സ്വഭാവമാണല്ലോ വർത്തമാനത്തിൽ പരിചയപ്പെട്ടുപോകുന്നത്. അത്തരത്തിലുള്ള പരിസരങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിച്ചുകൊണ്ടാണ് Arteria മുന്നോട്ടുപോകുന്നത്. മാത്രവുമല്ല മുഖ്യധാരാ ലേബലുകളിൽ പതിയാതെപോകുന്ന പ്രതിഭാധനന്മാരെ കണ്ടെത്തുകയും സമൂഹത്തോടുള്ള അവരുടെ പ്രതികരണങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഈ അൻപതാം ലക്കത്തിന്റെ സന്തോഷത്തോടൊപ്പം ശക്തമായ സാഹിത്യ ഇടപെടലുകൾക്ക് ഇനിയും വലിയ സാധ്യതകളുണ്ടാവട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഒപ്പം സ്നേഹാശംസകളും ….

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

Related Articles

ചെറിയ വലിയ ലോകങ്ങൾ

ഫോട്ടോസ്റ്റോറി രുദ്ര സമംഗ നമുക്ക് കാണാൻ കഴിയാവുന്ന ഏറ്റവും നിഗൂഢമായ വസ്തു മനുഷ്യർ തന്നെ ആണ്. അവരെക്കാൾ നിഗൂഢത പേറുന്ന മറ്റൊരു ശക്തിയെയും ഈ ലോകത്ത് സൃഷ്ടിച്ചിട്ടില്ല. അനേകം ചിന്തകൾ തലയിലും,മനസ്സിലും ഓടിക്കൊണ്ടിരിക്കുമ്പോഴും മുഖത്ത് വിരിയുന്ന...

മൂന്ന് കവിതകൾ

കവിത ബിനീഷ് കാട്ടേടൻ മാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട് എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !! ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

The Boy Who Harnessed the Wind

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ്‌ സ്വാലിഹ് Film: The Boy Who Harnessed the Wind Director: Chiwetel Ejiofor Language: English and Chichewa Year: 2019 ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തിലെ കാസുങ്കു എന്ന ഗ്രാമത്തിലാണ് ഈ കഥ...
spot_img

Latest Articles