Thursday, May 26, 2022

സതീഷ്‌ തായാട്ട്

സതീഷ് തായാട്ട്
ചുമര്‍ചിത്രകാരന്‍
ചേവായൂര്‍, കോഴിക്കോട്

തികച്ചും പരമ്പരാഗതമായ ശൈലിയിലുള്ള മ്യൂറല്‍ പെയിന്റിംഗ് ശൈലിക്ക് ഉടമ. ചുമർചിത്രശൈലിയിൽ പൊതുവേ കാണാത്ത തരത്തിലുള്ള ആശയങ്ങൾ തായാട്ടിന്റെ രചനകളില്‍ കാണാം. പരമ്പരാഗത ശൈലികളുടെ ഒപ്പം പരീക്ഷണാത്മക പരിശ്രമങ്ങളും കൂടിചേരുമ്പോള്‍ സതീഷ്‌ തായാട്ട് വ്യത്യസ്തനാവുന്നു.

പൂക്കാട് കലാലയം, ഒയിസ്ക ഇന്റര്‍നാഷനല്‍ സെന്റര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിക്കുന്നു.

പഠനവും വ്യക്തിജീവിതവും

വാസുദേവന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1982 ജൂണ്‍ 28 ന് ജനനം. ചോളപ്പുരത്ത് യു.പി സ്കൂള്‍, പാറോപ്പടി, കോഴിക്കോട്, NGO ക്വാര്‍ട്ടേര്‍സ് ഹൈസ്കൂള്‍. കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം. ഫൈന്‍ ആര്‍ട്സില്‍ KGCE, ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ മ്യൂറല്‍ പെയിന്റിംഗില്‍ നാഷണല്‍ ഡിപ്ലോമ

സൃഷ്ടികള്‍

 • ബ്രാഹ്മണരുടെ ഉപനയനം എന്ന പ്രക്രിയ, തുടർച്ചയായ ആഖ്യാന രീതിയില്‍ നാല് എപ്പിസോഡുകളുമായി ചിത്രീകരിച്ചു.
 • ഹോളി ഫാമിലി – പരമ്പരാഗത മ്യൂറല്‍ രീതിയിലുള്ള ഒരു ക്രിസ്ത്യൻ തീം
 • തിരുനക്കര മഹാ ദേവ ക്ഷേത്രം (തെക്കേ ഗോപുരം )
 • ചിറ്റാരി പേതൃകോവിൽ സന്താന ഗോപാല ക്ഷേത്രം
 • ജ്വാലപുരം ശിവ ക്ഷേത്രം
 • പള്ളികുറുപ്പ് മഹാ വിഷ്ണു ക്ഷേത്രം (മണ്ണാർക്കാട് )
 • ഗുരുവായൂർ ക്ഷേത്രം : തെക്കേ നട 6
 • MVR ക്യാൻസർ സെന്റർ (കേരളീയം, ക്രിയേറ്റീവ് വര്‍ക്ക്)

ശില്പ ശാലകള്‍

 • 2001: ‘ശില്പചിത്ര’ സ്റ്റേറ്റ് ക്യാമ്പ് & എക്‌സിബിഷന്‍, പട്ടാമ്പി
 • 2003: സൂര്യ ഫെസ്റ്റിവല്‍, ഗ്രൂപ്പ് എക്‌സിബിഷന്‍, കേരള ലളിതകലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍, എറണാകുളം
 • 2003-2004: വൈല്‍ഡ് ലൈഫ്, മൂന്നാര്‍
 • 2004: ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍, ‘ദ്രാവിഡിയ’ സൗത്ത് ഇന്ത്യന്‍ ട്രഡീഷണല്‍,
  ആര്‍ട്ടിസ്റ്റ് ക്യാമ്പ് & പെയിന്റിങ് എക്‌സിബിഷന്‍, കേരള ലളിതകലാ അക്കാദമി, ത്രിശ്ശൂര്‍
 • 2005: എക്‌സിബിഷന്‍, എം.ഇ.എസ് കോളേജ് പൊന്നാനി
 • 2006: യോഗക്ഷേമസഭ, ജില്ലാ കലാമേള എക്‌സിബിഷന്‍
 • 2007: മലബാര്‍ മഹോത്സവം, ഗ്രൂപ്പ് എക്‌സിബിഷന്‍, കേരള ലളിതകലാ അക്കാദമി കോഴിക്കോട്, കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ടിലെ കുട്ടികള്‍ക്കായി ഡെമോണ്‍ഷ്ട്രേഷന്‍
 • 2010: ദേവയാനം, സൃഷ്ടി ആര്‍ട്ട് ഗാലറി

Reach out at

Thayat illam
Chevayur, Kozhikode
Kerala
Phone : 094958 57502
Email: thayatsatheesh@gmail.com

Facebook

Thirunakkara Gopuram Satheesh Thayat
തിരുനക്കര ഗോപുരം
Satheesh Thayat MVR Keraleeyam
എ വി ആർ കാൻസർ സെന്റർ

satheesh thayatt

കണ്ണൂരില്‍ മ്യൂറല്‍ പെയിന്റിങ് ക്യാമ്പ്

ആത്മ നിറഞ്ഞ്, മ്യൂറല്‍ ക്യാമ്പിന് തിരശ്ശീല


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile to ATHMA ONLINE, and join our creative forum.
Contact: 919048906827, 9048698814

5 COMMENTS

Comments are closed.

spot_img

Related Articles

വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar

വാദ്യകലാകാരൻ | കണ്ണൂർ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ....

Rajesh Thekkiniyedath

Malayalam author | Thrissur born on 04 July 1969, is a Malayalam author, who found instant acceptance in modern Malayalam literature with his first novel...

Deepak Poulose

Born in Thrissur, Kerala, 1994. Deepak Poulose did his BFA in painting from Government College of Fine Arts, Thrissur, Kerala (2019), MFA in painting...
spot_img

Latest Articles