സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിന്

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *