Monday, July 4, 2022

സ്നേഹ എം

എഴുത്തുകാരി, നർത്തകി
മുള്ളേരിയ, കാസര്‍ഗോഡ്‌
 
ഒരേ സമയം നർത്തകിയും എഴുത്തുകാരിയും. വളർന്നു വരുന്ന എഴുത്തുകാർക്കിടയിലേക്ക് തന്റെതായ സാന്നിധ്യം അറിയിക്കുന്ന തനതായ രചനാ പാടവം. ‘മൈൻ’ എന്ന ബ്ലോഗിലൂടെ ശ്രദ്ധേയയാവുകയാണ് സ്നേഹ.
 
പഠനവും വ്യക്തി ജീവിതവും
ബി. ബാലകൃഷ്ണന്റെയും അനിത ബി. കെ. യുടെയും മകളായി 1997 ഏപ്രില്‍ 23 ന് ജനിച്ച സ്നേഹ കാസര്‍ഗോഡ്‌, ജവഹർ നവോദയ വിദ്യാലയത്തിലെ പഠനത്തിന് ശേഷം കേരള സെൻറർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർ നാഷണൽ റിലേഷൻസിൽ ബിരുദമെടുത്തു. ഇപ്പോൾ അതേ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനം ആരംഭിച്ചു.
 
പ്രധാന സൃഷ്ടികൾ

ബ്ലോഗ് – ‘മൈൻ’
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

SNEHA M

Writer, Dancer
Mulleria, Kasaragod
 
Sneha M is a budding writer as well as dancer. Within a short period of time itself she could define her own space among the other upcoming writers of the time. She is known for blog’ Mine’ .
 
Personal Life and Education
Born to B. Balakrishnan and Anitha B. K.On 23rd April 1997. She studied in Jawahar Navodaya Vidyalaya, Kasaragod. She pursued her degree from Central University of Kerala. Now, she is doing her Post Graduation from the same university.
 
Major Works

Blog – ‘Mine’
http://themistyrain.blogspot.com/

Reach out at:

Beerangole,
Mulleria P. O
Kasaragod- 671543
snehabala2304@gmail.com

 

[siteorigin_widget class=”WP_Widget_Custom_HTML”][/siteorigin_widget]

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

spot_img

Related Articles

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...

ഷൈജു ബിരിക്കുളം (കാസർകോഡ് )

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച്...
spot_img

Latest Articles