HomeNEWSസാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്

സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്

Published on

spot_imgspot_img

സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന് സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്. മുൻ തടവുകാർ, നല്ല നടപ്പുകാർ, വിചാരണത്തടവുകാർ, കുറ്റാരോപിതർ എന്നിവരുടെ കുടുംബസാമൂഹിക പുനസംയോജനത്തിനു ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവർക്കു മാർഗനിർദ്ദേശം നൽകുന്നതിനുമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർക്കും, സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്കും, സാമൂഹികപ്രവർത്തന താത്പര്യവും പരിചയവും ഉളളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത പ്ലസ്ടു/പി.ഡി.സി (ബിരുദധാരികൾക്ക് മുൻഗണന), പ്രായപരിധി 65 വയസ്സ്, അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ പത്ത് വൈകുന്നേരം അഞ്ച് വരെ. വിശദബയോഡാറ്റ ജില്ലാ പ്രൊബേഷൻ ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2342786, ഇമെയിൽ: dpopoojappura@gmail.com

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this