Friday, November 27, 2020

തൃശൂര്‍ പശ്ചാത്തലത്തിലുള്ള കഥകള്‍ ക്ഷണിക്കുന്നു

മൂവായിരം ബി.സി. പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളിൽ നിന്നോ കേട്ടറിവിൽ നിന്നോ യാഥാർഥ്യമോ ഫിക്ഷനോ എന്തുമാകാം, പങ്കുവെക്കണം എന്നു തോന്നുന്നവ ഒരു കഥാ രൂപത്തിൽ എഴുതി നൽകണം.

ചെറുചിരിയായ് ചുണ്ടിൽ വിരിഞ്ഞ, കണ്ണിൽ അല്പം നനവായ, ഒരു പ്രഹരം പോലെ നിങ്ങളെ ഇരുത്തി കളഞ്ഞ, കുടുങ്ങിപ്പോയ, മാലപ്പടക്കം പോലെ പൊട്ടിചിരിപ്പിച്ച, നൊസ്റ്റോ, മിത്തോ, എന്തും. എന്തു വലിയ ചെറിയ കാര്യങ്ങളുമാകാം. കഥയുടെ പശ്ചാത്തലം തൃശൂരായിരിക്കണം. രചനകൾ കഥ രൂപത്തിൽ ജൂലൈ 5 നു മുൻപായി അയച്ചു തരേണ്ടതാണ്.  കഥയോടൊപ്പം നിങ്ങളുടെ ഒരു ഫോട്ടോയും, ബയോഡാറ്റയും ഉണ്ടെങ്കിൽ നന്നായിരിക്കും.

വിലാസം
എഡിറ്റർ
3000 ബി.സി സ്ക്രിപ്റ്റ് മ്യുസ്സിയം
c/o
ഓടാട്ടിൽ വീട്
പി.ഒ ഗവ: എഞ്ചിനിയറിങ് കോളേജ്
തൃശൂർ – 680009
8304904938, 8304904993

naveen3kbc@gmail.com എന്ന ഇ.മെയിൽ വിലാസത്തിലേക്കും അയച്ചുതരാവുന്നതാണ്.

Leave a Reply

YOU MAY ALSO LIKE