Homeസാഹിത്യംസുനിത ഗണേഷിന്റെ "ഭംഗാറുകളുടെ ലോകം" പ്രകാശനത്തിന്

സുനിത ഗണേഷിന്റെ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന്

Published on

spot_imgspot_img

സുനിത ഗണേഷിന്റെ ശാസ്ത്ര നോവലായ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന് ഒരുങ്ങുന്നു.  മെയ്‌ 25-ന് 3 മണിക്ക് പാലക്കാട് ലൈബ്രറി കൗൺസിൽ പുസ്തക മേളയില്‍ വെച്ച് പ്രകാശനം ചെയ്യും.

പ്രപഞ്ചത്തിന്റെ അപാരതകളിലേക്ക് കണ്ണുംനട്ട് നില്‍ക്കുന്ന സങ്കീർണമായ ആധുനിക ശാസ്ത്രവും പൂരിപ്പിക്കപ്പെടാത്ത സമസ്യകങ്ങളായി മനുഷ്യ മനസ്സിനെ ചൂഴ്ന്നു നിൽക്കുന്ന മഹാസ്വപ്നങ്ങളും ചേർന്ന് സൃഷ്ടിച്ച ഭ്രമാത്മകലോകമാണ് ഭംഗാറുകളുടേത്. മലയാളത്തിൽ മൗലികമായ ശാസ്ത്രകൃതികൾ കുറഞ്ഞു വരുന്ന ഇക്കാലത്ത് ചിന്തകൊണ്ടും ഭാവനകൊണ്ടും വായനയിൽ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാൻ സുനിതയ്ക്ക് ആയിട്ടുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this