സുരേഷ് കൂവാട്ട് – Suresh Koovatt

സുരേഷ് കൂവാട്ട് – Suresh Koovatt എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർ കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി, 1984 ഒക്‌ടോബർ 24 നാണ് സുരേഷ് കൂവാട്ട് ജനിച്ചത്. വീടിന് സമീപത്ത് തന്നെയുള്ള ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ശേഷം, പാനൂർ വന്ദന കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. കഴിഞ്ഞ 15 വർഷമായി ഗ്രാഫിക് ഡിസൈനിങ് … Continue reading സുരേഷ് കൂവാട്ട് – Suresh Koovatt